വിഴിഞ്ഞം കരാര്‍, സിഎജി റിപ്പോര്‍ട്ട് ഗൗരവമെന്ന് ഹൈക്കോടതി
വിഴിഞ്ഞം തുറമുഖം കൊണ്ട് സംസ്ഥാനത്തിന് എന്ത് ഗുണമാണ് ലഭിക്കുകയെന്നും കോടതി...വിഴിഞ്ഞം കരാറിലെ സി എ ജി റിപോര്‍ട്ട് അതീവ ഗൌരവതരമെന്ന് ഹൈക്കോടതി.കരാര്‍ കേരളത്തിന്റെ ഭാവിയെ ബാധിക്കുന്നതല്ലേയെന്നും കോടതി....