Light mode
Dark mode
"സമരക്കാരെ നിശബ്ദമാക്കാനുള്ള സർക്കാർ ശ്രമമാണ് നടക്കുന്നത്, സമരവുമായി മുന്നേറാനാണ് തീരുമാനം"
മന്ത്രി അബ്ദുറഹ്മാന്റെ പേരിൽ തന്നെ ഒരു തീവ്രവാദിയുണ്ട് എന്നായിരുന്നു വിഴിഞ്ഞം സമരസമിതി കൺവീനറായ ഫാദർ തിയോഡോഷ്യസ് ഡിക്രൂസ് ഇന്നലെ പറഞ്ഞത്.
''സമരം ചെയ്യുന്നവരെ മതതീവ്രവാദികളെന്നും വികസന വിരോധികളെന്നും മുദ്രകുത്തുന്നത് ശരിയല്ല. ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പിനും സഹായമെത്രാനുമെതിരെ കേസെടുത്ത നടപടി അപലപനീയമാണ്''
ഭൂരിഭാഗം ആളുകളും തുറമുഖത്തിന് അനുകൂലമാണ്. കേരളത്തിന് വലിയ നേട്ടമുണ്ടാക്കുന്ന പദ്ധതിയാണ് വിഴിഞ്ഞം തുറമുഖമെന്നും എളമരം കരീം പറഞ്ഞു.
വിഴിഞ്ഞത്തെ പൊലീസുകാർ സംയമനം പാലിച്ചതുകൊണ്ടാണ് ഇന്ന് കേരളം ഇങ്ങനെ നിൽക്കുന്നതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ അജിത്കുമാർ ആണ് നിശാന്തിനിയെ സ്പെഷ്യൽ ഓഫീസറായി നിയമിച്ചത്.
ഇന്ന് സമരം ചെയ്യുന്നവർ പദ്ധതി വേഗം നടപ്പാക്കാൻ സമരം ചെയ്തവരാണ്
27 പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു
ആർച്ച് ബിഷപ്പും വൈദികരും ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് എഫ്.ഐ.ആർ
തുറമുഖ നിർമാണത്തിനെതിരെ സമരം ചെയ്യുന്നവരെ അടിച്ചൊതുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് സമരസമിതി ജനറൽ കൺവീനർ യൂജിൻ പെരേര ആരോപിച്ചു.
തുറമുഖ നിർമാണം നിർത്തിവെച്ചതോടെ ഒരു ദിവസം രണ്ട് കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് അദാനി ഗ്രൂപ്പ് പറയുന്നത്.
സ്ഥലത്ത് ഒരു സംഘർഷവും ഉണ്ടാകരുതെന്നാണ് സർക്കാർ നിർദേശം നൽകിയിരുന്നതെന്നും സമരത്തിൽനിന്ന് പിൻമാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
വിഴിഞ്ഞത്ത് സമരം ചെയ്യുന്നത് മത്സ്യത്തൊഴിലാളികളല്ല, പുറത്തുനിന്ന് ബസിൽ കൊണ്ടുവന്നവരാണെന്നും ബിജു രമേശ് ആരോപിച്ചു.
ഇത്രയും കാലം സമരം ചെയ്തിട്ടും ഒരാവശ്യം പോലും അംഗീകരിക്കാൻ തയ്യാറായിട്ടില്ലെന്നും അതുകൊണ്ടാണ് റോഡ് ഉപരോധമെന്ന സമരമാർഗത്തിലേക്ക് തിരിയേണ്ടി വന്നതെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
മത്സ്യത്തൊഴിലാളികൾ ഉന്നയിച്ച ഏഴ് ആവശ്യങ്ങളിൽ ഒന്ന് പോലും സർക്കാർ അംഗീകരിച്ചില്ലെന്ന് ഇടയലേഖനം കുറ്റപ്പെടുത്തുന്നു.
'സമരം മൂലം 100 കോടി രൂപ നഷ്ടമുണ്ടായി'
യാത്രക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ് ഉന്നയിച്ച വിമർശനങ്ങൾ മറുപടി അർഹിക്കാത്തതാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു.
തുറമുഖ കവാടത്തിന് മുന്നില് നടത്തിവരുന്ന സമരം ഇരുപത്തിയാറാം ദിവസത്തിലേക്ക് കടന്നു
മൂന്ന് വൈദികരും മൂന്ന് അൽമായരുമാണ് ഇന്ന് ഉപവാസ സമരത്തിൽ പങ്കെടുക്കുന്നത്.
വാടകയടക്കമുള്ള മന്ത്രിസഭാ തീരുമാനങ്ങളെല്ലാം അപര്യാപ്തമാണെന്ന നിലപാടിലാണ് സമര സമിതി