- Home
- Vladimir Putin

International Old
24 May 2018 9:01 PM IST
ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ചതിനെതിരെ റഷ്യയും തുര്‍ക്കിയും
റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനും, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും കടുത്ത സ്വരത്തിലാണ് ട്രംപിന്റെയും അമേരിക്കയുടെയും നിലപാടുകള്‍ തള്ളി രംഗത്ത് എത്തിയത്. ജെറുസലേമിനെ ഇസ്രായേല്‍...

International Old
7 May 2018 3:36 AM IST
തുര്‍ക്കിയുടെ സാമ്പത്തിക സ്ഥിതി പഴയ നിലയിലാക്കാന്‍ സഹകരണമുണ്ടാകുമെന്ന് പുടിന്
റഷ്യന്‍ സന്ദര്‍ശനത്തിനെത്തിയ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പുടിന്റെ വാഗ്ദാനംതുര്ക്കിയുടെ സാമ്പത്തിക സ്ഥിതി പഴയ നിലയിലാക്കാന്‍ റഷ്യയുടെ...

International Old
27 April 2018 9:22 AM IST
റഷ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്: വിധി പുടിന് അനുകൂലം
സര്‍ക്കാറിന് അനുകൂലമായി വോട്ട് ചെയ്തതിന് ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന് അവരുടെ വിശ്വാസം സംരക്ഷിക്കുമെന്നും വ്യക്തമാക്കിറഷ്യന് പാര്‍ലമെന്റിലേക്കുള്ള വോട്ടെടുപ്പില്‍...

International Old
14 Oct 2017 3:26 PM IST
റഷ്യ മൂന്നാം ലോകമഹായുദ്ധത്തിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്
പുടിന്റെ ഫ്രഞ്ച് സന്ദര്‍ശനം റദ്ദാക്കിയതോടെയാണ് റഷ്യ യുദ്ധത്തിനു തയാറെടുക്കുകയാണെന്ന ആശങ്ക ഉയര്ന്നത്അമേരിക്ക മൂന്നാം ലോക മഹായുദ്ധത്തിനു റഷ്യയെ നിര്‍ബന്ധിക്കുകയാണെന്ന് റഷ്യന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട്...

International Old
29 May 2017 8:58 PM IST
സിറിയയില്‍ പ്രകോപനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് പുടിന്
ഒരു കരാര്‍ ഒപ്പ് വെച്ചാല്‍ എല്ലാവരും ഒരുപോലെ അതിലെ നിബന്ധനകള്‍ പാലിക്കണമെന്നും കരാര്‍ ലംഘിച്ച ശേഷം റഷ്യയെ കുറ്റപ്പെടുത്തുന്നത് മര്യാദകേടാണെന്നും പുടിന് ആരോപിച്ചു.സിറിയയില്‍ റഷ്യ ഇപ്പോള്‍ സംയമനം...







