Light mode
Dark mode
പന്നിയങ്കര മണ്ഡലം പ്രസിഡന്റ് ബൈജു കാളക്കണ്ടി സ്ഥാനാർഥിയാകും
Kerala HC dismisses UDF mayoral candidate VM Vinu’s plea | Out Of Focus
വി.എം വിനുവിൻ്റെ വീടുൾപ്പെടുന്ന പ്രദേശത്തെ കൗൺസിലർ ആണ് രാജേഷ്.
വി.എം വിനുവിനെ യുഡിഎഫ് ചേർത്തുനിർത്തും. അദ്ദേഹം യുഡിഎഫിനു വേണ്ടി പ്രചാരണ രംഗത്തുണ്ടാകുമെന്നും പ്രവീൺ കുമാർ പറഞ്ഞു.
സെലിബ്രിറ്റികള്‍ക്കും സാധാരണ പൗരന്മാര്ക്കും ഒരേ നിയമമാണ് ബാധകം. താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലേയെന്നും ഹൈക്കോടതി ചോദിച്ചു.
വോട്ട് പുനസ്ഥാപിക്കണമെന്നാവശ്യവുമായി ഹൈക്കോടതിയില്‍ ഇന്ന് ഹരജി സമർപ്പിക്കുമെങ്കിലും അനുകൂല സമീപനമുണ്ടാകുമോ എന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്.
മെഡിക്കല്‍ കോളജ് സൗത്ത് ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ഥി ബിന്ദു കമ്മനക്കണ്ടിക്കും വോട്ടില്ല
കല്ലായി ഡിവിഷനിൽ നിന്നാണ് വി.എം വിനു മത്സരിക്കുന്നത്.