പിതാവിന്റെ മൃതദേഹത്തിനൊപ്പം മകന് കഴിഞ്ഞത് അഞ്ച് ദിവസം
ഇയാള്‍ക്ക് മാനസികവൈകല്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്.ഭക്ഷണവും വെള്ളവുമില്ലാതെ പിതാവിന്റെ മൃതദേഹത്തിനൊപ്പം മകന് കഴിഞ്ഞത് അഞ്ച് ദിവസം. തമിഴ്നാട്ടിലെ മധുരയിലാണ് സംഭവം. നാല്പതുകാരനായ ബ്രിട്ടോയാണ്...