Light mode
Dark mode
ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഇവിടെ അവസാനമായി അഗ്നിപർവത സ്ഫോടനമുണ്ടായത്
2015ൽ ആക്സ്യൽ സീമൗണ്ട് പൊട്ടിത്തെറിച്ചപ്പോൾ 450 അടി കനത്തിലാണ് ലാവ പുറത്തേക്കൊഴുകിയത്
സുനാമി ഭീഷണിയുണ്ടെന്ന് അധികൃതർ അറിയിച്ചു
രണ്ട് മണിക്കൂറോളം പരിശ്രമിച്ചാണ് യുവതിയുടെ മൃതദേഹം രക്ഷാപ്രവർത്തകർ കണ്ടെടുത്തത്
സ്ഫോടനത്തെ തുടര്‍ന്ന് 3000 മീറ്റര്‍ ഉയരത്തില്‍ ആകാശത്തില്‍ ഒരു ചാരഗോപുരം പ്രത്യക്ഷപ്പെട്ടു
ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ബിഗ് ഐലന്റ് നിവാസികള്‍ക്ക് മുന്നറിയിപ്പ് നല്കി
ടോംഗോയിലെ എല്ലാ മേഖലകളിലും മുന്നറിയിപ്പ് ബാധകമാണെന്ന് ടോംഗോ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു
ചൊവ്വാഴ്ചയാണ് നിരവധി ചെറിയ ഭൂകമ്പങ്ങള്‍ക്കിടയില്‍ അഗ്നിപര്‍വ്വത സ്ഫോടനമുണ്ടായത്
പൊട്ടിപ്പുറപ്പെട്ട അഗ്നിപര്‍വതത്തില്‍ നിന്നും ലാവ കറുത്ത മലനിരകളിലൂടെ ഒഴുകുന്നതാണ് ദൃശ്യത്തിലുള്ളത്.