- Home
- voter lists

Kerala
25 March 2026 5:34 PM IST
കുറ്റ്യാടിയിൽ വോട്ടർപട്ടികയിൽ നിന്ന് ക്രമവിരുദ്ധമായി പേര് നീക്കുന്നതായി ആരോപണം; വടകര ആർഡിഒയെ ഉപരോധിച്ച് യുഡിഎഫ്
സിപിഎം നേതാക്കളുടെ ഗൂഢാലോചനയുടെയും നിർദേശത്തിന്റെയും അടിസ്ഥാനത്തിലാണ് വോട്ടർപട്ടികയിൽ നിന്ന് ബോധപൂർവ്വം പേരുകൾ വെട്ടിമാറ്റുന്നതെന്ന് യുഡിഎഫ് നേതാക്കൾ ആരോപിച്ചു


