- Home
- Voting Machine

Kerala
6 Jan 2022 5:59 PM IST
വോട്ടിങ് യന്ത്രം മറ്റു ഉപകരണവുമായി ബന്ധപ്പെടുത്താം, സത്യം പുറത്തുവരുമെന്നതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒഴിഞ്ഞുമാറുന്നു: കണ്ണൻ ഗോപിനാഥൻ
2019ൽ ഐഎസ്കാരനായിരിക്കേ താൻ ഈ സംശയം ഉന്നയിച്ചപ്പോൾ ചോദ്യം ഉന്നയിക്കലല്ല, തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ജനവിശ്വാസം ആർജിക്കലാണ് ജോലിയെന്ന് തന്നോട് പറഞ്ഞുവെന്നും കണ്ണൻ ഗോപിനാഥൻ

India
24 May 2018 10:24 PM IST
വോട്ടിങ് മെഷീന് പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കാന്‍ ധൈര്യമുണ്ടോ? ബിജെപിയോട് മായാവതി
ബാലറ്റ് പേപ്പര്‍ ഉപയോഗിക്കുകയാണെങ്കില്‍ ബിജെപി 2019ല്‍ അധികാരത്തില്‍ തിരിച്ചെത്തില്ലെന്നും മായാവതി 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീന് പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കാന്‍ ധൈര്യമുണ്ടോയെന്ന്...

India
15 May 2018 2:59 AM IST
വോട്ടിങ് യന്ത്രം വേണ്ട, പേപ്പര്‍ ബാലറ്റ് മതി: പ്രതിപക്ഷം രാഷ്ട്രപതിയെ കണ്ടു
ഇലക്ട്രോണിക് വോട്ടിങ് യന്ത്രവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ പേപ്പര്‍ ബാലറ്റ് പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രാഷ്ട്രപതിയെ കണ്ടു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രവുമായി...

India
15 April 2018 2:07 PM IST
ഇലക്ട്രോണിക് വോട്ടിങ് യന്ത്രം; തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസര്‍ക്കാരിനും സുപ്രീംകോടതിയുടെ നോട്ടീസ്
ബിഎസ്പി നല്കിയ ഹരജിയിലാണ് നോട്ടീസ് . വി വി പാറ്റ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് മെയ് 8നകം വിശദീകരണം നല്കണംഇലക്ട്രോണിക് വോട്ടിംഗ് മെഷീന് അട്ടിമറി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനും,...





