പൂരത്തിനെത്തുന്ന ആനകള്‍ക്ക് മേല്‍ വനംവകുപ്പിന്റെ കര്‍ശന നിരീക്ഷണം
മതിയായ വിശ്രമം ലഭിച്ച ആനകള്‍ക്ക് മാത്രം അനുമതി; ഇടഞ്ഞ ആനകളെയും പങ്കെടുപ്പിക്കില്ലതൃശൂര് പൂരത്തിനെത്തുന്ന ആനകള്‍ക്ക് മേല്‍ ഇത്തവണ വനം വകുപ്പിന്റെ പ്രത്യേക നിരീക്ഷണം. ആനകള്‍ക്ക് മതിയായ വിശ്രമം നല്കിയ...