- Home
- VR Anoop

Entertainment
19 Jan 2019 12:34 PM IST
മാന്യമായ സിനിമാ നിരൂപണങ്ങളോട് പോലും അസഹിഷ്ണുത കാണിക്കുന്ന അണിയറ പ്രവര്‍ത്തകരുടെ നിലപാട് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് സി.പി.സി
വളരെ പോസിറ്റിവായി എഴുതിയ റിവ്യൂവിന്റെ ഒരു വരിയില്‍ നെഗറ്റിവ് പറഞ്ഞിരുന്നു എന്ന കാരണംകൊണ്ട് ഒരു ഗ്രൂപ്പ് തന്നെ ബ്ലോക്ക് ചെയ്ത സംഭവം മുൻപുണ്ടായിട്ടുണ്ട്


