- Home
- VSivankutty

Kerala
1 July 2023 8:11 PM IST
സംസ്ഥാന തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന സ്വകാര്യബില്ലിന് പിന്നിലുള്ളത് ഗൂഢ താല്പര്യം: വി ശിവൻകുട്ടി
''ഫിനാന്‍ഷ്യൽ മെമ്മോറാണ്ടത്തിൽ തലസ്ഥാന മാറ്റത്തിന് എത്ര തുക വേണ്ടി വരുമെന്നത് അറിയില്ലെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ഹൈബി ഈഡൻ കൃത്യമായ ഗൃഹപാഠം നടത്തിയില്ല എന്നാണ് ഇത് കാണിക്കുന്നത്''

Interview
10 Aug 2023 2:51 PM IST
കൈവിലങ്ങ്: എം.എസ്.എഫിന് നേരെ നടക്കുന്നത് ടാര്‍ഗറ്റ് അറ്റാക്ക് - അഡ്വ. നജ്മ തബ്ഷീറ
വിലങ്ങ് അണിയിക്കുന്നത് പ്രതി രക്ഷപ്പെടാന്‍ സാധ്യതയുണ്ടാകുമ്പോഴോ പ്രതി അക്രമാസക്തനാകാനുള്ള സാഹചര്യം ഉണ്ടാകുമ്പോഴോ മാത്രമാണ്. എന്നാല്‍, ഇതിന്റെ നഗ്നമായ ലംഘനമാണ് കൊയിലാണ്ടിയില്‍ എം.എസ്.എഫ്...

Kerala
24 Jun 2023 12:08 PM IST
'കുട്ടികളെ വഴിതെറ്റിക്കാൻ അനുവദിക്കില്ല, നിയമനടപടി സ്വീകരിക്കും'; 'തൊപ്പി'ക്കെതിരെ മന്ത്രി ശിവൻകുട്ടി
'എന്ത് ആവിഷ്കാരസ്വാതന്ത്ര്യം പറഞ്ഞാലും ഒരുസമൂഹത്തെ മുഴുവൻ ബുദ്ധിമുട്ടിലാക്കുന്ന, വളർന്നുവരുന്ന തലമുറയെ തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങൾ ഒരു കാരണവശാലും അനുവദിക്കാൻ കഴിയില്ല.'

Kerala
5 Jun 2023 9:18 PM IST
'നേരേ ചോവ്വേ ആയിരം വരെ എണ്ണാൻ പോലും അറിയാത്തയാളാണ് വിദ്യാഭ്യാസ മന്ത്രി'; വിമർശനവുമായി സത്താർ പന്തല്ലൂർ
'9,353 വിദ്യാർത്ഥികളാണ് വയനാട് ജില്ലയിൽ പരീക്ഷയെഴുതിയതെന്ന് കണക്കുകൾ പരിശോധിച്ചാൽ അറിയാം. വിദ്യാഭ്യാസ മന്ത്രി പറഞ്ഞത് തൊള്ളായിരത്തി മുന്നൂറ്റി അൻപത്തിമൂന്നു വിദ്യാർത്ഥികൾ പരീക്ഷയെഴുതിയെന്നാണ്.'

Videos
30 May 2023 11:45 AM IST
മലബാറിലെ ഉന്നത വിദ്യാഭ്യാസം: തുടരുന്ന വിവേചനം
| വീഡിയോ


















