Light mode
Dark mode
വർക്കല ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ, പ്ലാവൂർ ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിലെ അധ്യാപകർക്ക് എതിരെയാണ് പരാതി.
തൃശൂരില് മേയറെ സമരക്കാർ വഴിയിൽ തടഞ്ഞുവെച്ചു
'കുട്ടികൾ സൂംബ കളിക്കട്ടെ.. ആരോഗ്യമുള്ളവരായി വളരട്ടെ'
വാഹനത്തിലെ ദേശീയ പതാക പ്രതിഷേധക്കാർ കീറിയെന്നും മന്ത്രി
ശിവൻകുട്ടിയുടെ ചിത്രം കൂടി ചേർത്തായിരുന്നു ഗവർണറുടെ പോസ്റ്റ്
ഇന്ത്യയുടെ അതിർത്തികൾ ഏതെന്ന് പറയാൻ ഗവർണർക്ക് അധികാരമുണ്ടോ എന്നും മന്ത്രി ചോദിച്ചു
തോൽവി ഭയന്ന് വിഷയങ്ങൾ വഴിതിരിച്ച് വിടാനുള്ള ശ്രമമാണിതെന്നും മന്ത്രി ആരോപിച്ചു
വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ പരിശോധിക്കും
വായന പ്രോത്സാഹിപ്പിക്കുക എന്നതാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യമെന്നും മന്ത്രി മീഡിയവണിനോട്
'സാംസ്കാരിക നായകർ ഇക്കാര്യം മനസിലാക്കണം'
കേസ് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വീണക്ക് അറിയാമെന്നും മന്ത്രി
ഇനി ധാരണയിൽ എത്തിയതിന് ശേഷം മാത്രമായിരിക്കും കൂടിക്കാഴ്ചയെന്നും മന്ത്രി
ബിജെപിയുടെ പ്രാദേശിക ജനപ്രതിനിധികൾ സമരത്തിൽ നുഴഞ്ഞു കയറി
കേരളത്തിൽ ബസിൽ നിന്നിറങ്ങി ലഗേജുമായി പോകുന്നവർക്കെതിരെ പോലും നോക്കുകൂലി ചുമത്തും എന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രസ്താവന
സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്ന് മന്ത്രി
സാധാരണ രീതിയിൽ കുട്ടികളിൽ നിന്നും പ്രതീക്ഷിക്കാത്ത പെരുമാറ്റമാണ് സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോയിൽ കാണുന്നത്.
‘സ്കൂളുകളിൽ പിരീഡാക്കി മാറ്റുന്നത് ആലോചിക്കും’
ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് നേഘ
എംഎസ് സൊല്യൂഷൻസ് ഉടമ പറഞ്ഞതിനെക്കുറിച്ചും മന്ത്രി മറുപടി പറഞ്ഞില്ല
മന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും