- Home
- waitingticket

Oman
7 Feb 2019 12:22 AM IST
കൂടുതല്‍ നിക്ഷേപാവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് സ്വകാര്യ മേഖലയുടെ പങ്കാളിത്തം വര്‍ധിപ്പിക്കണമെന്ന് ഒമാന്‍ ഭരണാധികാരി
ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ അധ്യക്ഷതയിൽ സുഹാറിലെ കൊട്ടാരത്തിൽ മന്ത്രിസഭാ കൗൺസിൽ യോഗം നടന്നു. അന്തർദേശീയവും ദേശീയവുമായ വിവിധ വിഷയങ്ങളും സുൽത്താൻ യോഗത്തിൽ വിലയിരുത്തി.സർക്കാർ...


