- Home
- Waqf Amendment Bill

Kerala
3 April 2025 2:59 PM IST
'ന്യൂനപക്ഷാവകാശങ്ങളിൽ കടന്നുകയറരുത്, ഇന്ന് വഖഫാണെങ്കിൽ നാളെ മറ്റേതെങ്കിലും മതത്തിനെതിരെയും ഉപയോഗിക്കാം': വഖഫ് ബില്ലിൽ സിറോ മലബാർ സഭ
പല സ്ഥലങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ കൺമുന്നിലുണ്ട്. അതുകൊണ്ട് തന്നെ ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും സിറോ മലബാർ സഭ വക്താവ് ആന്റണി വടക്കേക്കര

Kerala
2 April 2025 10:49 PM IST
'സംഘികളുടെ തല്ല് കിട്ടുമ്പോൾ പ്രാർഥിക്കാൻ ആഹ്വാനം ചെയ്യുന്നവർ മുസ്ലിംകളെ ആക്രമിക്കുന്ന ബില്ലിനെ പിന്തുണയ്ക്കുന്നു'; ദീപിക പത്രത്തിനെതിരെ കെപിസിസി വക്താവ്
'മംഗലാപുരം തുടങ്ങി അങ്ങ് വടക്കോട്ട് സംഘികളുടെ സംഘടിത തല്ലും കൊല്ലും നിരന്തരം ഏറ്റുവാങ്ങുന്നവർ തന്നെയാണ് മറ്റൊരു ന്യൂനപക്ഷ മതത്തിന്റെ മെക്കിട്ട് കയറുന്ന ബിജെപി അജണ്ടയെ പിന്തുണയ്ക്കുന്നത്'.

India
2 April 2025 11:25 PM IST
'വഖഫ് ഭേദഗതി ബിൽ ഇസ്ലാം വിരുദ്ധമല്ല, അമുസ്ലിംകൾ മതകാര്യങ്ങളിലിടപെടില്ല; മുസ്ലിംകൾക്ക് രാജ്യത്ത് ഒരു പ്രശ്നവും ഇല്ല': അമിത് ഷാ
'പാർലമെന്റ് നിയമം എല്ലാവരും അംഗീകരിക്കണം. അംഗീകരിക്കില്ലെന്ന് പറയാൻ എന്താണ് അധികാരം? ക്രിസ്ത്യൻ സഭകൾ ബില്ലിനെ അംഗീകരിക്കുന്നുണ്ട്. വഖഫ് ബില്ല് സുതാര്യമാണ്'- അമിത് ഷാ അവകാശപ്പെട്ടു.

Kerala
2 April 2025 2:56 PM IST
വഖഫ് ഭേദഗതി ബിൽ: മുസ്ലിം സമുദായത്തിന്റെ വിശ്വാസ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ
''ബില്ലിനെ ഒറ്റക്കെട്ടായി എതിർക്കാൻ തീരുമാനിച്ച 'ഇന്‍ഡ്യ' മുന്നണിയെ അഭിനന്ദിക്കുന്നു. ഫാഷിസത്തിനൊപ്പം നിൽക്കുന്ന കത്തോലിക്ക സഭാ നിലപാട് ആത്മഹത്യാപരമാണ്''

Kerala
2 April 2025 11:41 AM IST
വഖഫ് നിയമ ഭേദഗതി: മതേതര കക്ഷികൾ കൂട്ടുനിൽക്കരുതെന്ന് ഐഎസ്എം; പിന്തുണക്കുന്നവരെയും വിട്ടുനിൽക്കുന്നവരെയും ഒറ്റപ്പെടുത്തുമെന്ന് കെഎന്‍എം മർകസുദ്ദഅ്വ
''ഭരണഘടന സ്ഥാപനങ്ങളെ ഏതു വിധേനയും ഹൈജാക്ക് ചെയ്യുന്ന സംഘ്പരിവാർ നിലപാട് ഇന്ത്യയുടെ മതനിരപേക്ഷമായ നിലനിൽപ്പിന് തന്നെ ആപത്താണ്''




















