- Home
- Waqf protest

Kerala
15 May 2025 1:03 PM IST
‘വഖഫ് ബിൽ പ്രതിഷേധത്തിന് നേരെ പൊലീസ് എറിഞ്ഞ ഗ്രനേഡ് വീണ് യുവാവിന്റെ കാഴ്ച നഷ്ടമായി’; കുറിപ്പുമായി സോളിഡാരിറ്റി നേതാവ്
വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ സോളിഡാരിറ്റിയും എസ്ഐഒയും ചേർന്ന് നടത്തിയ എയർപോർട്ട് ഉപരോധത്തിന് നേരെ ഗ്രനേഡുകൾ എറിയുകയായിരുന്നുവെന്ന് സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട്


