- Home
- water

Kerala
28 May 2018 5:42 PM IST
കരാറുകാരുടെ സമരത്തെ തുടര്‍ന്ന് അറ്റകുറ്റപ്പണി നിലച്ചു; കുടിവെള്ള വിതരണം താറുമാറായി
ഒരു വര്‍ഷമായുള്ള കുടിശിക തുക കിട്ടാത്തതിനെത്തുടര്‍ന്നാണ് ജീവനക്കാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്.സംസ്ഥാനത്ത് കുടിവെള്ളം കിട്ടാതെ ജനം നട്ടം തിരിയുമ്പോള്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണം...

Kerala
28 May 2018 8:03 AM IST
വരും തലമുറകള്‍ക്കായി ജീവജലം കാത്തുവെക്കണം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു
ജലദിനത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളോട് നടപടി വേണമെന്ന് ഡിവിഷന് ബെഞ്ച് ആവശ്യപ്പെട്ടത്.വരും തലമുറകള്‍ക്ക് ജീവജലം കാത്തുവെക്കാന് സമഗ്ര നടപടികള്‍ വേണമെന്ന്...

Gulf
3 May 2018 10:38 PM IST
ജലത്തിന്റെയും വൈദ്യതിയുടെയും അമിതോപയോഗത്തിനെതിരെ ബോധവത്ക്കരണ ക്യാമ്പയിന്
വാർത്താ വിതരണ മന്ത്രാലയത്തിന്റെ സഹകരണത്തോടെ വിവിധ പരിപാടികൾ ബോധവൽക്കരണകാമ്പയിന്റെ ഭാഗമായി അരങ്ങേറുംകുവൈത്തിൽ അടുത്തമാസം നടപ്പാകാനിരിക്കുന്ന വൈദ്യുതി - വെള്ളം നിരക്ക് വർദ്ധന കൊണ്ട് ലക്ഷ്യമാക്കുന്നത്...





