Light mode
Dark mode
തിരുവനന്തപുരത്ത് നിന്നുള്ള നിർദേശ പ്രകാരമാണ് വില്ലേജ് ഓഫീസർ തോട്ട ഭൂമിയാണെന്ന് കാണിച്ചു നോട്ടീസ് നൽകിയതെന്ന് പി,എം.എ സലാം
ദുരിതബാധിതർ ഉൾപെടെയുള്ളവരെ ജന്ദർമന്ദർ സമരവേദിയിലെത്തിച്ച് എൽഡിഎഫാണ് സമരം സംഘടിപ്പിച്ചത്
സാമ്പത്തിക വർഷമവസാനിക്കുമ്പോൾ പദ്ധതികൾ പൂർത്തീകരിക്കാനായില്ലെങ്കിൽ കൂടുതൽ സമയം തേടി കേന്ദ്രത്തോടെ സമീപിക്കും
മാർച്ച് 31നകം പണം ചെലവഴിച്ച് കണക്ക് നൽകണമെന്ന കേന്ദ്ര നിർദേശമാണ് സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നത്
സംസ്ഥാന സർക്കാരിന്റെ മറുപടി സത്യവാങ്മൂലം ഇന്ന് കോടതിയിൽ സമർപ്പിച്ചേക്കും
മറ്റൊരു വിചിത്രമായ കാര്യം കൂടി സ്കൈ ഇറ്റാലിയ പ്രവചിക്കുന്നുണ്ട്. ഗാലയില്‍ തിങ്കളാഴ്ച്ച നടക്കുന്ന ബാലണ്‍ ഡി ഓര് പുരസ്കാര ദാന ചടങ്ങില്‍ റൊണാള്‍ഡോയും ഗ്രീസ്മാനും പങ്കെടുക്കുന്നില്ലെന്നാണ്