Light mode
Dark mode
ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന മനോജിനെയാണ് കൊലപ്പെടുത്തിയത്
പ്രിയങ്ക ചോപ്രയും റിച്ചാര്‍ഡ് മാഡനും പ്രധാന വേഷത്തിലെത്തുന്ന സിറ്റാഡല്‍ സീരിസിന്റെ ഇന്ത്യന്‍ സ്പിന്‍ ഓഫില്‍ സാമന്തയും വരുണുമാണ് അഭിനയിക്കുന്നത്
ഒമാനിൽ വ്യൂ മീഡിയ പ്രൊഡക്ഷന്റെ ബാനറിൽ ഒരുകൂട്ടം പ്രവാസികൾ ഒരുക്കുന്ന 'എള്ളുണ്ട' എന്ന വെബ് സീരിസിന്റെ ആദ്യ എപ്പിസോഡ് റിലീസ് ചെയ്തു.വ്യൂ മീഡിയ യൂട്യൂബ് പ്ലാറ്റ്ഫോമിൽ പുറത്തിറങ്ങിയ 'എള്ളുണ്ട' ആനുകാലിക...
സ്കൂൾ വിദ്യാർഥിനിയുടെ തിരോധാനവും തുടർന്നുണ്ടാവുന്ന സംഭവവികാസനങ്ങളുമാണ് 8 എപ്പിസോഡുകളുള്ള ക്രൈം ത്രില്ലർ പറയുന്നത്
എംഎക്സ് പ്ലെയറിലൂടെ മാർച്ച് 10നാണ് സീരിസ് റിലീസ് ചെയ്തത്
മൂന്ന് മാസം മുമ്പ് ഓഗസ്റ്റ് 21 നാണ് കരിക്കിന്റെ ഒഫീഷ്യൽ ചാനലിൽ ഒരു വീഡിയോ വന്നത്.
സൈബർ സുരക്ഷ, ട്രാഫിക് ബോധവൽക്കരണം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം പോലീസിനെതിരെയുള്ള തെറ്റായ പ്രചാരണങ്ങൾക്കെതിരെയുള്ള മറുപടിയും വെബ് സീരീസിന്റെ പ്രമേയമാകും
പ്രമേയത്തിലെ പുതുമയും അവതരണത്തിലെ വ്യത്യസ്തതയും കൊണ്ട് വളരെ രസകരമായി ചിത്രീകരിക്കപ്പെട്ട ഈ വെബ്സീരീസിന് വലിയ സ്വീകാര്യതയാണ് ഇപ്പോള്‍ പ്രേക്ഷകരില്‍നിന്നും ലഭിക്കുന്നത്
കുടുംബ ജീവിതത്തിലെ രസകരമായ സംഭവങ്ങളെ കോര്‍ത്തിണക്കി ഒരുക്കുന്ന മോണിക്കയില്‍ അപ്പാനി ശരത്തും ഭാര്യ രേഷ്മ ശരത്തുമാണ് കേന്ദ്രകഥാപാത്രങ്ങള്‍