- Home
- WelfareParty

Kerala
7 July 2023 10:05 PM IST
മറുനാടൻ മലയാളി പോലൊരു മാധ്യമത്തിന് കോൺഗ്രസ് പാറാവ് വേഷമണിയുന്നത് പരിഹാസ്യം: റസാഖ് പാലേരി
തീർത്തും പ്രതിലോമകരമായ മാധ്യമ സംസ്കാരം പ്രസരിപ്പിക്കുന്ന മറുനാടനെ പോലെയുള്ള മാധ്യമങ്ങളുടെ തെറ്റായ രീതികളും ശൈലികളും നിയമനടപടിക്രമങ്ങൾക്ക് വിധേയമാകേണ്ടതുണ്ടെന്നും റസാഖ് പാലേരി പറഞ്ഞു.

Kerala
23 Jun 2023 5:13 PM IST
രോഗികളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും അവകാശവും സംരക്ഷണവും ഉറപ്പുവരുത്തുന്ന സമഗ്ര നിയമം വേണം: ജനകീയ ചര്‍ച്ച
ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓർഡിനൻസ് ജന സൗഹൃദമോ എന്ന തലക്കെട്ടില്‍ തിരുവനന്തപുരം പ്രസ്ക്ലബിൽ നടന്ന ജനകീയ ചർച്ച വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു

Kerala
2 May 2023 8:57 PM IST
മഅ്ദനിയുടെ അവകാശങ്ങൾക്ക് വില പറയുമ്പോൾ അരുതെന്ന് പറയാൻ നീതിപീഠങ്ങൾക്ക് സാധിക്കാതെ പോകുന്നു: റസാഖ് പാലേരി
'രോഗിയും അവശനുമായ ഒരു പൗരന് സ്വാഭാവികനീതി നിഷേധിക്കാൻ ഭരണകൂടം കിണഞ്ഞു പരിശ്രമിക്കുന്നത് മനസ്സിലാക്കാനും അത്തരം അധികാര പ്രയോഗങ്ങളെ തിരുത്താനും സുപ്രീം കോടതിക്ക് സാധിക്കേണ്ടതായിരുന്നു'

Kerala
23 Feb 2023 2:42 PM IST
മുസ്ലിം സംഘടനകളും ആർ.എസ്.എസുമായി നടന്നത് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തെ ദുർബലപ്പെടുത്തുന്ന ചർച്ചയല്ല: റസാഖ് പാലേരി
സി.പി.എം-ആർ.എസ്.എസ് ചർച്ചകൊണ്ട് കേരളത്തിന് വലിയ ഉപകാരമുണ്ടായി എന്നാണ് പറയുന്നത്. എന്ത് ഉപകാരമാണ് ഉണ്ടായതെന്ന് അവർ വിശദീകരിക്കണമെന്നും റസാഖ് പാലേരി ആവശ്യപ്പെട്ടു.



















