Light mode
Dark mode
ED officials attacked in West Bengal | Out Of Focus
റെയിൽവേ അധികൃതർ കുട്ടിയെ സർട്ടിഫിക്കറ്റും കാഷ് അവാർഡും നൽകി ആദരിച്ചു
ജൂലൈ 25ന് ബിജെപി എംഎൽഎയുടെ മരണത്തോടെയാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
ബംഗാളി രണ്ടാം ഭാഷയായി പഠിക്കാനുള്ള ഓപ്ഷനുകളുണ്ടെങ്കിലും മിക്ക വിദ്യാർഥികളും ഹിന്ദിയോ മറ്റ് ഭാഷകളോ ആണ് ഇഷ്ടപ്പെടുന്നത്
പശ്ചിമബംഗാളിലെ വിവിധ ഭാഗങ്ങള്‍ ഷൂട്ട് ചെയ്ത് റീല്‍സാക്കി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യാനായിരുന്നു ദമ്പതികള്‍ തീരുമാനിച്ചിരുന്നത്
ആനകളെ പേടിച്ച് ഗ്രാമത്തിലെ പല വിവാഹങ്ങളും മാറ്റിവെക്കുന്നതായി നാട്ടുകാർ പറയുന്നു
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലും ബി.ജെ.പിക്കൊപ്പം നിന്ന മണ്ഡലങ്ങൾ പോലും തൂത്തുവാരിയാണ് തൃണമൂൽ കോൺഗ്രസിന്റെ വിജയം
അക്രമം പരിശോധിക്കാൻ വസ്തുതാ അന്വേഷണ സംഘത്തെ നിയോഗിച്ച് ബി.ജെ.പി
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ബി.ജെ.പി ഇതിനോടകം പരാതി നൽകിയിട്ടുണ്ട്.
77 അംഗങ്ങളുള്ള ബി.ജെ.പിക്ക് ആദ്യമായി ഒരംഗത്തെ ബംഗാള്‍ വഴി രാജ്യസഭയില്‍ എത്തിക്കാന്‍ കഴിയും
അപകടത്തില്‍ ഒരു ലോക്കോ പൈലറ്റിന് നിസാര പരിക്കേറ്റിട്ടുണ്ട്
സമ്മർദം താങ്ങാനാവുന്നില്ലെങ്കിൽ രാജിവയ്ക്കണമെന്നും ഗവര്‍ണര്‍ വേറെയാരെയെങ്കിലും നിയോഗിക്കുമെന്നും സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണറോട് കോടതി
തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അക്രമം വ്യാപകമായതിനെ തുടർന്നാണ് നടപടി
സംഘർഷത്തിൽ കേന്ദ്രമന്ത്രി നിഷിത് പ്രമാണിക് ആക്രമിക്കപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്
ജൂലൈ എട്ടിന് നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു കൊല്ലപ്പെട്ടയാൾ.
'ഇത് വളരെ സങ്കടകരമാണെന്നാണ് കേരള മുഖ്യമന്ത്രിയോട് പറയാനുള്ളത്'
പ്രായപൂർത്തിയാവാത്ത പെൺകുട്ടി ബലാത്സംഗത്തിന് ഇരയായാണ് മരിച്ചതെന്ന് വ്യാജ വാർച്ച പ്രചരിപ്പിച്ചതിന് പിന്നാലെയായിരുന്നു പ്രതിഷേധവും അക്രമവും.
ആക്രമണത്തിനു പിന്നാലെ മുഖ്യ പ്രതിയെ നാട്ടുകാർ പിടികൂടി കൈകാര്യം ചെയ്ത് പൊലീസിലേൽപ്പിച്ചു.
ഘോഷയാത്രകൾക്ക് അനുമതി നിഷേധിക്കാൻ പൊലീസിന് സ്വാതന്ത്ര്യമുണ്ടെന്ന് കോടതി പറഞ്ഞിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.