പാർട്ടിയിൽ ചേരുന്നവർ ത്യാഗങ്ങൾ ചെയ്യേണ്ടതുണ്ട് : ദിലീപ് ഘോഷ്
ബി.ജെ.പിയിൽ ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർ ത്യാഗങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് പാർട്ടി പശ്ചിമ ബംഗാൾ അധ്യക്ഷൻ ദിലീപ് ഘോഷ്. പാർട്ടി ദേശീയ വൈസ് പ്രസിഡന്റായിരുന്ന മുകുൾ റോയ് തൃണമൂൽ കോൺഗ്രസിലേക്ക് തിരികെ...