Light mode
Dark mode
പത്ത് ലക്ഷത്തിലേറെ വിദ്യാർഥികളാണ് ക്ലാസുകളിലേക്ക് മടങ്ങിയെത്തിയത്
ഉല്ലാസയാത്രകളും പരീക്ഷകളും അവധിക്ക് മുമ്പ് പൂർത്തിയാക്കും
കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ മുഴുവൻ നിയന്ത്രണങ്ങളും എടുത്തുകളഞ്ഞതോടെ വിദ്യാലയങ്ങൾ സാധാരണ രീതിയിലാണ് നടപ്പുപാദത്തിൽ പ്രവർത്തിച്ചത്.
ഏപ്രിൽ അവസാനത്തെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോഴാണ് വിദേശി ജനസംഖ്യയിലെ 97,704 പേരുടെ കുറവ് വ്യക്തമാകുന്നത്.