- Home
- Wisdom Islamic Organization

Kerala
15 Sept 2025 9:25 PM IST
വഖഫ് നിയമ ഭേദഗതി ബില്ല്: സുപ്രിംകോടതി വിധി പ്രതീക്ഷ നല്‍കുന്നത്; ആശ്വസിക്കാറായിട്ടില്ല - വിസ്ഡം
വഖഫ് നിയമ ഭേദഗതി ബില്ലിലെ പ്രധാന നിയമങ്ങൾ ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തിരിക്കുന്നത് രാജ്യത്തെ ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നതെന്നും വിസ്ഡം നേതാക്കൾ വാർത്ത കുറിപ്പിൽ അറിയിച്ചു





