- Home
- withdraw

Kuwait
3 Aug 2023 7:57 AM IST
ഭക്ഷണശാലകളും കഫേകളും പുലർച്ച ഒരുമണിക്ക് അടച്ചിടണമെന്ന തീരുമാനം പിൻവലിച്ചു
കുവൈത്തില്‍ ഭക്ഷണശാലകളും കഫേകളും പുലർച്ച ഒരുമണിക്ക് അടച്ചിടണമെന്ന തീരുമാനം പിൻവലിച്ചു. നേരത്തെ ഖുറൈൻ മാർക്കറ്റ്, അർദിയ ഇൻഡസ്ട്രിയൽ ഏരിയ, കരകൗശല മേഖലകൾ എന്നിവിടങ്ങളിലെ സ്ഥാപനങ്ങളാണ് പുലർച്ച ഒരുമണിക്ക്...

Saudi Arabia
24 April 2022 1:23 PM IST
വഖഫ് വിഷയത്തില്‍ നിയമം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഡോ. ഹുസൈന് മടവൂര്‍
വഖഫ് വിഷയത്തില്‍ മുസ്ലിം സംഘടനകളുടെ എതിര്‍പ്പ് മുഖവിലക്കെടുത്ത് സര്‍ക്കാര്‍ നിയമം പിന്‍വലിക്കാന്‍ തയ്യാറാകണമെന്ന് കേരള നദ് വത്തുല്‍ മുജാഹിദീന്‍ നേതാവ് ഡോ. ഹുസൈന് മടവൂര്‍ പറഞ്ഞു. ഹൃസ്വ സന്ദര്‍ശനാര്‍ഥം...

Kuwait
11 April 2022 3:48 PM IST
കിന്‍ഡര്‍ ബ്രാന്‍ഡ് ഭക്ഷ്യ ഉല്പന്നങ്ങളും ചോക്ലേറ്റുകളും കുവൈത്ത് വിപണിയില്‍നിന്നും പിന്‍വലിക്കുന്നു
ബെല്‍ജിയം നിര്‍മിത കിന്‍ഡര്‍ ബ്രാന്‍ഡ് ഭക്ഷ്യ ഉല്പന്നങ്ങളും ചോക്ലേറ്റുകളും കുവൈത്ത് വിപണിയില്‍നിന്നും പിന്‍വലിക്കാന്‍ അധികാരികള്‍ നിര്‍ദേശം നല്കി. പബ്ലിക് അതോറിറ്റി ഫോര്‍ ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍...

India
19 Nov 2021 12:26 PM IST
കർഷക സമരത്തിന് മുന്നില്‍ മുട്ടുമടക്കി കേന്ദ്രം, വിവാദ കാർഷിക നിയമങ്ങള്‍ പിൻവലിക്കും; കർഷകരുടെ വേദന മനസ്സിലാക്കുന്നതായി പ്രധാനമന്ത്രി
കർഷകരുടെ ഉന്നമനം ലക്ഷ്യമിട്ടാണ് പുതിയ നിയമം കൊണ്ടുവന്നതെന്നും എന്നാൽ ഒരു വിഭാഗത്തെ ഇപ്പോഴും ഇത് ബോധ്യപ്പെടുത്താൻ സാധിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി

Kerala
21 Feb 2017 11:14 PM IST
വിവാദ ഉത്തരവ് പിന്‍വലിച്ചതിന് മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നുവെന്ന് സുധീരന്
ഇനിയും ചില ഉത്തരവുകള്‍ കൂടി റദ്ദാക്കാനുണ്ട്വിവാദമായ ഉത്തരവ് പിന്‍വലിച്ചതിന് മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്. ഇനിയും ചില ഉത്തരവുകള്‍ കൂടി റദ്ദാക്കാനുണ്ട്....











