ആഭരണങ്ങൾ കവരാൻ 60കാരിയുടെ കാൽ വെട്ടിമാറ്റി, കഴുത്തറുത്ത് കൊന്ന് മോഷ്ടാക്കൾ; പാദങ്ങൾ കണ്ടെത്തിയത് കിലോമീറ്ററുകൾ അകലെ
കൈകാലുകളിലെ കട്ടിയുള്ള വെള്ളിയാഭരണങ്ങളും കഴുത്തിലും ചെവിയിലും മൂക്കിലും അണിഞ്ഞിരുന്ന സ്വർണാഭരണങ്ങളും മോഷ്ടിക്കാനായിരുന്നു മോഷ്ടാക്കളുടെ കൊടുംക്രൂരത.