ട്രക്കിങ്ങിനിടെ യുവതിയെ കാണാതായ സംഭവം: കർണാടക മുഖ്യമന്ത്രിയെ ബന്ധപ്പെട്ട് കെ.സി വേണുഗോപാൽ
കാണാതായ യുവതിയെ എത്രയും വേഗം കണ്ടെത്താൻ അത്യാധുനിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (STF) രൂപീകരിക്കണമെന്ന് കെ.സി വേണുഗോപാൽ കർണാടക സർക്കാരിനോട് ആവശ്യപ്പെട്ടു