- Home
- Women Civil Police candidates

India
7 Dec 2018 10:26 PM IST
കോണ്‍ഗ്രസിന് പ്രതീക്ഷയേകി, ബി.ജെ.പിയെ ആശങ്കയിലാക്കി അഞ്ച് സംസ്ഥാനങ്ങളിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍
രാജസ്ഥാനില്‍ കോണ്‍ഗ്രസ് അനായാസം ജയിക്കുമെന്ന് സര്‍വ്വെകള്‍. മധ്യപ്രദേശിലും ഛത്തീസ്ഗഢിലും പോരാട്ടം ഇഞ്ചോടിഞ്ച്. തെലങ്കാന ടി.ആര്.എസിനൊപ്പം. മിസോറാം കോണ്‍ഗ്രസിനെ കൈവിട്ടേക്കുമെന്നും സര്‍വ്വെകള്‍



