- Home
- World economic powers

Gulf
20 Oct 2017 10:42 AM IST
സെക്കന്‍ഡറി സ്കൂൾ വിദ്യാര്‍ഥികളെ മയക്കുമരുന്ന് പരിശോധനക്ക് വിധേയമാക്കണമെന്ന് കുവൈത്ത് പാർലിമെന്റില്‍ കരട് പ്രമേയം
പുതു തലമുറയിലെ ലഹരി ഉപയോഗം ഇല്ലാതാക്കാൻ സെക്കണ്ടറി സ്കൂൾ താളം മുതൽ സ്കൂളുകളിൽ പരിശോധനാസംവിധാനമൊരുക്കണമെന്നാണ് കരട് നിർദേശത്തിൽ പ്രധാന ആവശ്യം സെക്കന്‍ഡറി സ്കൂൾ വിദ്യാര്‍ഥികളെ മയക്കുമരുന്ന്...
