Light mode
Dark mode
തുര്‍ക്കിയുടെ പിന്തുണയുള്ള നാഷണല്‍ ആര്‍മി സേനയും കുര്‍ദിഷ് സേനയായ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സസും ആണ് ഏറ്റുമുട്ടിയത്
വേതനം വാങ്ങി ആളുകൾക്ക് കൂട്ട് നൽകുന്നതാണ് മോറിമോട്ടോയുടെ വരുമാന മാർഗം
ഇത്തരം ക്രൂരതകൾ രാജ്യത്തെ ജനത്തെ പ്രതിനിധീകരിക്കുന്നതല്ലെന്നും മനുഷ്യകുലത്തിൽ ഇത്തരം സംഭവങ്ങൾ അംഗീകരിക്കാനാവില്ലെന്നും രാജ്യത്തെ ആഭ്യന്തരമന്ത്രി
അമേരിക്കൻ നിക്ഷേപകനും മനുഷ്യസ്നേഹിയുമായ ജോർജ് സോറോസിന് രാജ്യത്തെ പരമോന്നത ബഹുമതി നൽകാനിരിക്കെയാണ് വിമർശനവുമായി മസ്ക് രംഗത്തുവന്നത്
ജനനനിരക്ക് വൻതോതിൽ കുറഞ്ഞതോടെയാണ് അമ്മമാർക്ക് ധനസഹായം പ്രഖ്യാപിച്ചത്.
30,000ൽ അധികം ആളുകളെ മാറ്റിപ്പാർപ്പിച്ചു.
ഹസീനയെ വിട്ടുനൽകാൻ ബംഗ്ലാദേശ് സമ്മർദം ശക്തമാക്കുന്നതിനിടെയാണ് വിസ നീട്ടി നൽകിയത്.
യുദ്ധത്തിൽ തകർന്ന പ്രദേശത്ത് ഏകദേശം 7,700 നവജാത ശിശുക്കൾ അപര്യാപ്തമായ ചുറ്റുപാടിലാണ് കഴിയുന്നതെന്നാണ് യുഎൻ ഏജൻസി വ്യക്തമാക്കുന്നത്
കാനഡ യുഎസിന്റെ ഭാഗമാണെന്ന് കാണിക്കുന്ന ഭൂപടം ട്രംപ് പുറത്തുവിട്ടു
1972ൽ നാഷണല്‍ ഫ്രണ്ട് പാര്‍ട്ടി രൂപീകരിച്ചു
മരിച്ചവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല
ഇതുവരെ 45,885 ഫലസ്തീനികൾക്കാണ് ഇസ്രായേൽ ആക്രമണത്തിൽ ജീവൻ നഷ്ടമായത്
ടിബറ്റിലെ തീർഥാടന കേന്ദ്രമായ ഷിഗാറ്റ്സെ നഗരത്തെയാണ് ഭൂചലനം ഏറ്റവും കൂടുതൽ ബാധിച്ചത്
ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നാലാമത്തെ രാജ്യമാണ് ഇൻഡോനേഷ്യ
നിരപരാധിത്വം അവകാശപ്പെട്ട് അപ്പീൽ നൽകാനുള്ള തങ്ങളുടെ പദ്ധതികളെ ബൈഡന്റെ നടപടി ബാധിക്കുമെന്നു പ്രതിഭാഗം വാദിച്ചു
അസദ് ഭരണകൂടം വിമതരെ അടിച്ചമർത്താൻ ശ്രമിച്ചതിന്റെ പേരിലാണ് ഉപരോധം പ്രഖ്യാപിച്ചതെങ്കിലും ഭരണമാറ്റമുണ്ടായിട്ടും ഉപരോധം പിൻവലിക്കാൻ യുഎസും യൂറോപ്യൻ യൂണിയനും തയ്യാറായിട്ടില്ല.
കൂടുതൽ വേഗത്തിലും കൃത്യതയോടെയും ശക്തമായും ഇസ്രായേൽ കേന്ദ്രങ്ങള്‍ ആക്രമിക്കാൻ ഇറാന് സൈന്യത്തിനാകുമെന്ന് ഐആർജിസി കമാൻഡർ മേജർ ജനറൽ ഹുസൈൻ സലാമി
എല്ലാ സന്ന്യാസസഭാ വിഭാഗങ്ങളുടെയും ചുമതലയുള്ള കൂരിയയുടെ നേതൃസ്ഥാനമാണ് (പ്രിഫെക്ട്) സിസ്റ്റർ ബ്രാംബില്ലക്ക്.
ലിബറൽ പാർട്ടിയിൽനിന്നുള്ള കടുത്ത സമ്മർദത്തിനിടയിലാണ് കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ രാജി പ്രഖ്യാപിച്ചത്
ബിഹാർ ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടു