Light mode
Dark mode
പത്രപ്രവര്‍ത്തനത്തില്‍ എഐയുടെ പങ്ക് ചൂണ്ടിക്കാണിക്കാനുള്ള ഒരു പരീക്ഷണമാണിതെന്ന് എഡിറ്റർ ക്ലോഡിയോ സെറാസ പറഞ്ഞു
മധ്യ ഗസ്സയിലെ നുസൈറത് അഭയാർഥി ക്യാമ്പിൽ വെച്ചായിരുന്നു 25കാരന്റെ രക്തസാക്ഷിത്വം
ചൊവ്വാഴ്ച വൈകിട്ട് സുമിയിലെ ആശുപത്രിക്ക് നേരെ റഷ്യയുടെ ഡ്രോൺ ആക്രമണമുണ്ടായി
‘ഉറങ്ങിക്കിടന്ന കുട്ടികൾക്ക് നേരെയും ആക്രമണമുണ്ടായി’
അറ്റ്ലാന്റിക് സമുദ്രത്തിലെ ഗൾഫ് ഓഫ് അമേരിക്കയിൽ ഇറങ്ങിയപ്പോഴാണ് ഈ മനോഹര കാഴ്ച
ജനുവരിയിൽ, പ്രസിഡന്റ് ട്രംപ് ഇലോൺ മസ്കിനോട് ബഹിരാകാശയാത്രികരുടെ തിരിച്ചുവരവ് വേഗത്തിലാക്കാൻ ആവശ്യപ്പെട്ടിരുന്നു
ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 413 ആയി,660ലേറെ പേർക്ക് പരിക്കേറ്റു
ഡ്രാഗൺ പേടകം മെക്സിക്കൻ കടലിൽ ലാൻഡ് ചെയ്തത് പുലർച്ചെ 3.27ന്
ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും കുഞ്ഞുങ്ങളും സ്ത്രീകളുമാണ്
ഏകപക്ഷീയമായി വെടിനിർത്തൽ കരാർ ലംഘിച്ച സയണിസ്റ്റ് രാഷ്ട്രം ലോക സമാധാനത്തിന് ഭീഷണിയാണെന്ന് അമീർ പി.മുജീബുറഹ്മാൻ പറഞ്ഞു
ക്രൂരതയെന്ന് ലോക രാജ്യങ്ങൾ
ജനുവരി 19ന് വെടിനിർത്തൽ നിലവിൽ വന്നതിനു ശേഷം ഗസ്സയിലുണ്ടായ ഏറ്റവും വലിയ ആക്രമണ പരമ്പരയാണ് തിങ്കളാഴ്ച രാത്രി ആരംഭിച്ചത്
9 മാസത്തെ കാത്തിരിപ്പ് ഇനി നിമിഷങ്ങളിലേക്ക് ചുരുക്കാം
പുടിനുമായി ഫോൺ സംഭാഷണം നടത്തുന്നതിനു മുന്‍പാണ് ട്രംപിന്റെ പ്രതികരണം
രക്തം പുരണ്ട വെളുത്ത പ്ലാസ്റ്റിക് ഷീറ്റുകളിൽ മൃതദേഹങ്ങൾ കൂട്ടിയിട്ടതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഇസ്രായേല്‍ ഏകപക്ഷീയമായി വെടിനിർത്തല്‍ അവസാനിപ്പിച്ചെന്ന് ഹമാസ്
ഇന്ന് രാവിലെ 10.35ന് ഡ്രാഗണ്‍ പേടകം ബഹിരാകാശ നിലയത്തില്‍ നിന്ന് വേർപ്പെടും
''യുഎസിലെ തീവ്ര വലതുപക്ഷത്തിന് ഇന്ധനം പകരുന്ന എലോൺ മസ്ക്, ഇപ്പോൾ യൂറോപ്പിലും ഇത് തന്നെയാണ് ചെയ്യുന്നത്''
യുഎസ് അഗ്രികൾച്ചർ ഡിപ്പാർട്ട്മെന്റ് ആണ് മുട്ട തേടി യൂറോപ്യൻ യൂണിയൻ അംഗങ്ങളുടെ വാതിലിൽ മുട്ടിയത്
ജനറൽ ഷെഡ്യൂൾ (ജിഎസ്) സമ്പ്രദായത്തിന് കീഴിലുള്ള ഫെഡറൽ ജീവനക്കാരാണ് സുനിത വില്യംസും ബുച്ച് വിൽമോറും