Light mode
Dark mode
ട്രംപുമായുള്ള സാമ്യം മുതലാക്കി 'ഡൊണാൾഡ് ട്രംപ് ഖീർ' എന്ന പേരിൽ പുഡിങ് വിൽക്കുകയാണ് സലീം ഇപ്പോൾ.
അധിനിവേശത്തിലൂടെ സ്ത്രീകളും കുട്ടികളുമടക്കം പതിനായിരങ്ങളെ കൊന്നൊടുക്കിയിട്ടും ഏറ്റവുമൊടുവിൽ ആ ശക്തി പരാജയപ്പെടുന്നത് എങ്ങനെയാകുമെന്നതിന്റെ സമീപകാല ഉദാഹരണമാണ് ഇസ്രായേൽ.
കരാർ വ്യവസ്ഥകളിൽനിന്ന് ഹമാസ് പിന്നോട്ടു പോയതായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ആരോപിച്ചു.
കരാറിനായി ട്രംപിന്റെയും തന്റെയും സംഘം ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് അവകാശപ്പെട്ടു
അമേരിക്കയും ഈജിപ്തുമായി ചേർന്നായിരുന്നു ആദ്യ മധ്യസ്ഥ ശ്രമങ്ങൾ
2023 ഒക്ടോബർ ഏഴ് മുതൽ ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന ആക്രമണത്തിൽ 46,707 പേരാണ് കൊല്ലപ്പെട്ടത്.
വളരെ പെട്ടന്ന് വ്യാപിക്കുന്ന മാര്‍ബര്‍ഗ് വൈറസിന് ഉയര്‍ന്ന മരണനിരക്കാണുള്ളത്
ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന അഗ്നിശമന മരുന്നാണ് ഫോസ്-ചെക്ക്
4 കോടി രൂപ ദയാധനം സ്വീകരിച്ച് സൗദി കുടുംബം മാപ്പ് നൽകിയതോടെ കഴിഞ്ഞ ജൂലൈ രണ്ടിന് റഹീമിന്റെ വധശിക്ഷ റദ്ദാക്കിയിരുന്നു
96 വർഷത്തെ ചരിത്രത്തിൽ ഇതുവരെ ഓസ്കാർ അവാർഡ് ദാന ചടങ്ങ് മുടങ്ങിയിട്ടില്ല
24 മണിക്കൂറിനുള്ളിൽ കൊല്ലപ്പെട്ടത് 63 ഫലസ്തീനികൾ
ഓരോ ഇസ്രായേലി വനിതാ ബന്ദിക്കും പകരം 50ഉം മറ്റ് പൗരന്മാർക്ക് പകരം 30ഉം ഫലസ്തീനി തടവുകാരെ ഇസ്രായേലും മോചിപ്പിക്കും
നഹൽ ബ്രിഗേഡിൻ്റെ രഹസ്യാന്വേഷണ വിഭാഗത്തിൽ സേവനമനുഷ്ഠിച്ചവരായിരുന്നു കൊല്ലപ്പെട്ട അഞ്ച് സൈനികരും
കഴിഞ്ഞ വെള്ളിയാഴ്ചയും തിങ്കളാഴ്ചയുമായി ഖനിയിൽ നിന്ന് 18 മൃതദേഹങ്ങൾ പുറത്തെടുക്കുകയും 26 പേരെ രക്ഷിക്കുകയും ചെയ്തിരുന്നു
തീ പടരാൻ ഇടയാക്കുന്ന സാന്റാന കാറ്റിന്റെ ശക്തി കൂടുന്നത് പ്രധാന വെല്ലുവിളിയാകുന്നു
മാറ്റ്യൂസ് ഹെപ്പ എന്ന പോളിഷ് യുവാവാണ് വിക്ടോറിയ കോസിയേൽസ്ക എന്ന പെൺകുട്ടിയെ കൊലപ്പെടുത്തിയത്
വെടിനിർത്തലിന്റെ ആദ്യഘട്ടം 42 നാളുകൾ നീണ്ടുനിൽക്കുമെന്നും ഇതിനിടെ 33 ബന്ദികളെ ഹമാസ് മോചിപ്പിക്കുമെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രണ്ടു നൂറ്റാണ്ടുമുൻപ് പഴയ പേർഷ്യൻ പ്രദേശങ്ങൾ ഭരിച്ച ഖജാർ രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു തെഹ്റാൻ
പുതുവർഷത്തിൽ മരണം കൂടുകയാണ്. അവസാനിക്കാത്ത വ്യോമാക്രമണവും ദാരിദ്ര്യവും കൊടുംതണുപ്പും ജീവിതം കൂടുതൽ ദുസ്സഹമാക്കിയിരിക്കുന്നു....
ജർമ്മൻ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മസ്ക്, എക്സിൽ തീവ്ര വലതുപക്ഷ പാർട്ടിയായ ആൾട്ടർനേറ്റീവ് ഫോർ ജർമനി (എഎഫ്ഡി)യെ പിന്തുണച്ചിരുന്നു.