Light mode
Dark mode
ഹംദാൻ ബല്ലാലിന് നേരെ കഴിഞ്ഞദിവസമാണ് ഇസ്രായേലി കുടിയേറ്റക്കാരുടെ ആക്രമണമുണ്ടാകുന്നത്
സ്കൂൾ വിദ്യാര്‍ഥിനികള്‍ക്ക് പ്രസവത്തിനായി പണം നൽകുന്ന റഷ്യയിലെ ആദ്യത്തെ മേഖലയായി ഒറിയോൾ മാറി
ബല്ലാലിനെ ഇസ്രായേൽ സേന വെസ്റ്റ് ബാങ്കിലെ സുസിയ ഗ്രാമത്തിലുള്ള അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോയതായി കുടുംബം ആരോപിച്ചു
ഒരു ദശാബ്ദത്തിനിടെ രാജ്യം കണ്ട ഏറ്റവും വലിയ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളാണ് നടക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ
കുറച്ചുനാളുകളായി നിലനിന്നിരുന്ന സമാധാനത്തിനുശേഷം, ദക്ഷിണ സുഡാന് വീണ്ടും ആഭ്യന്തരയുദ്ധത്തിന്റെ വക്കിലേക്ക് നീങ്ങിയിരിക്കുകയാണ്
വടക്കൻ ഗസ്സയിൽ നിന്നും അവസാനമായി, ഹുസ്സാം ഷബാത്ത് എന്ന് പറഞ്ഞ് കൊണ്ടാണ് സന്ദേശം അവസാനിപ്പിക്കുന്നത്
പുതിയവെടിനിർത്തൽ നിർദേശവുമായി ഈജിപ്ത് രംഗത്തെത്തി
ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ ഇതുവരെ കൊല്ലപ്പെട്ടത് 208 മാധ്യമപ്രവർത്തകർ
88കാരനായ മാര്‍പാപ്പ അഞ്ച് ആഴ്ചയിലധികം നീണ്ട ആശുപത്രി വാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്
കഴിഞ്ഞ ഒരു ശാബ്ദത്തിനിടയിലെ ഏറ്റവും മോശം രാഷ്ട്രീയ കാലാവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
രാജ്യത്ത് മാസങ്ങളായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിലാണ് കോടതി വിധി
സഹായ വിതരണം ഉൾപ്പെടെ ഏറ്റെടുക്കും
പരിക്കേറ്റവരിൽ മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളും ഉണ്ട്
ഗസ്സയെ സമ്പൂർണമായി പിടിച്ചെടുത്ത് സൈനിക ഭരണം ഏർപ്പെടുത്താനുള്ള നീക്കത്തിലാണ് ഇസ്രായേൽ
യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ വീണ്ടും അമേരിക്കൻ വ്യോമാക്രമണമുണ്ടായി
അധികാരത്തിലേറി രണ്ടാഴ്ച പിന്നിടുമ്പോഴാണ് പാർലമെന്റ് പിരിച്ചുവിട്ട് കാർണി തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്
ഇന്ത്യൻ വംശജയായ സരിത രാമരാജു (48) ആണ് മകന്റെ ജീവനെടുത്തത്.
ഭാര്യയോടൊപ്പം പ്രാർഥന നിർവഹിക്കുന്നതിനിടയിലാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്
ഭാര്യയോടൊപ്പം പ്രാർഥന നിർവഹിക്കവെയാണ് ഇരുവരും കൊല്ലപ്പെടുന്നത്
ഗസ്സയില്‍ ഇന്നലെ മാത്രം കൊല്ലപ്പെട്ടത് 32 പേർ