Light mode
Dark mode
14 ദിവസത്തേക്ക് തുടർനടപടികൾ സ്റ്റേ ചെയ്ത് സിയാറ്റിലിലെ ഫെഡറൽ ജഡ്ജ്
2024 നവംബർ 28ന് ഇസ്രായേൽ സൈന്യം കസ്റ്റഡിയിലെടുത്ത ആരിഫ് ഡിസംബർ നാലിനാണ് മരിച്ചത്.
ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് പ്രകാരം ജന്മാവകാശ പൗരത്വം അവസാനിപ്പിക്കുന്നതിനുള്ള സമയപരിധി ഫെബ്രുവരി 20 ആണ്.
വെടിനിർത്തൽ തുടരുന്ന സാഹചര്യത്തിൽ ഗസ്സയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി യുഎൻ
ഖത്തർ, കുവൈത്ത്, അൽബേനിയ തുടങ്ങിയ ചെറുരാജ്യങ്ങളും ഈ വർഷം വിനോദസഞ്ചാര മേഖലയിൽ വലിയ നേട്ടങ്ങൾ ഉണ്ടാക്കി
റഷ്യയുടെ മുഴുവൻ ഉൽപ്പന്നങ്ങൾക്കും ഉയർന്ന നികുതിയും തീരുവയും ഏർപ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്. ഉടൻ തന്നെ കരാറിൽ ഏർപ്പെടണമെന്നും ട്രംപ് ആവശ്യപ്പെടുന്നു.
ഏകദേശം 230 പേരെങ്കിലും ഹോട്ടലിൽ താമസിച്ചിരുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
ബൈഡൻ ഭരണകൂടമാണ് ഉപരോധം ഏർപ്പെടുത്തിയിരുന്നത്
മസ്കിന്റെ ആംഗ്യം ഇസ്രായേലി മാധ്യമങ്ങളുടെയും ശ്രദ്ധ പിടിച്ചുപറ്റി
വാഷിംഗ്ടണ്‍ ഡിസിയിലെ ക്യാപിറ്റല്‍ വണ്‍ അരീനയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്
കാപിറ്റോൾ ഹിൽ ആക്രമണത്തിൽ ഉൾപ്പെട്ട 1500 പേർക്ക് മാപ്പ് നൽകി
ഗസ്സയിലേക്കുള്ള സഹായപ്രവാഹം ശക്തമായി
വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസും സത്യപ്രതിജ്ഞ ചെയ്തു
‘ഗസ്സ മുഴുവൻ കീഴടക്കി അവിടെ സൈനിക ഭരണം കൊണ്ടുവരേണ്ടതുണ്ട്’
‘വിട്ടയച്ച മൂന്ന് ബന്ദികളും ശാരീരികവും മാനസികവുമായി പൂർണ ആരോഗ്യവാൻമാരാണ്’
വാഷിംഗ്ടൺ ഡിസിയിൽവെച്ച് അക്രമികൾ നടത്തിയ വെടിവയ്പ്പിലാണ് ഹൈദരാബാദ് സ്വദേശി മരിച്ചത്
വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഹമാസ് വിട്ടയച്ച 3 വനിതാ ബന്ദികൾ ഇസ്രായേലിലെത്തി
ഡോറോൻ സ്റ്റെൻബ്രെച്ചർ, എമിലി ദമാരി, റോമി ഗോനെൻ എന്നീ യുവതികളെയാണ് ഹമാസ് വിട്ടയച്ചത്.
വെടിനിർത്തൽ നിലവിൽവരുന്നതിന്റെ തൊട്ടുമുമ്പ് പോലും കടുത്ത ആക്രമണമാണ് ഇസ്രായേൽ ഗസ്സയിൽ നടത്തിയത്.
അതിശൈത്യത്തെ തുടര്‍ന്ന് സ്ഥാനാരോഹണ ചടങ്ങുകള്‍ ക്യാപിറ്റോൾ മന്ദിരത്തിനകത്തേക്ക് മാറ്റിയിട്ടുണ്ട്