Light mode
Dark mode
ധീരോദാത്തമായ പോരാട്ടത്തിലൂടെ ഫലസ്തീൻ ജനതയുടെ ഹൃദയങ്ങളിൽ സ്വാധീനം പടർത്തിയ സൈനിക തന്ത്രജ്ഞൻ കൂടിയായിരുന്നു മുഹമ്മദ് ദെയ്ഫ്
വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഹമാസും ഇസ്രായേലും ബന്ദി മോചനവും തടവുകാരെ വിട്ടയക്കലും തുടരുന്നു
ദെയ്ഫിനെ വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയെന്ന് കഴിഞ്ഞ ജൂലൈയിൽ ഇസ്രായേൽ സൈന്യം അവകാശപ്പെട്ടിരുന്നു.
ബുധനാഴ്ച യുഎസ് സമയം രാത്രി 9.30 ഓടെയാണ് സംഭവം
ഖാൻ യൂനിസിൽ ഹമാസ് തലവനായിരുന്ന യഹ്യാ സിൻവാറിന്റെ വീടിന് സമീപത്തുവെച്ചാണ് ബന്ദികളെ മോചിപ്പിച്ചത്.
അഭിപ്രായ സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശത്തിനും വേണ്ടി അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ചാണ് നോമിനേഷൻ
വടക്കൻ ഗസ്സയിൽനിന്ന് പത്തുലക്ഷത്തോളം പേരെ ഇസ്രായേൽ ഭീഷണിപ്പെടുത്തിയും ബോംബിട്ടും ആട്ടിയോടിച്ചുവെന്നാണ് കണക്കുകൾ
മൂന്ന് ലക്ഷത്തോളം ഫലസ്തീനികളാണ് വടക്കൻ ഗസ്സയിലേക്ക് മടങ്ങുന്നത്.
റൊമാനിയയിലെ നാഷണൽ ഹിസ്റ്ററി മ്യൂസിയം ഡ്രെൻ്റ്സ് മ്യൂസിയത്തിന് കടമായി നൽകിയ പുരാവസ്തുക്കൾ ആണ് മോഷണം പോയിട്ടുള്ളത്
ദിവസങ്ങൾക്കുള്ളിൽ ആപ്പിൾ സ്റ്റോറിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സൗജന്യ ആപ്പായി ഇത് മാറി
ഗസ്സയുടെ മണ്ണിൽ തന്നെ ഫലസ്തീനികൾ തുടരുമെന്ന് ജോർദാൻ
മുൻ പ്രസിഡന്റ് ജോ ബൈഡൻ തടഞ്ഞുവെച്ച 2000 പൗണ്ട് ബോംബുകൾ ഇസ്രായേലിന് വിട്ടുകൊടുക്കാൻ ട്രംപ് ഉത്തരവിട്ടു.
വടക്കൻ ഗസ്സയിലേക്ക് തിരിച്ചുവരാനായി ആയിരക്കണക്കിന് ഫലസ്തീനികളാണ് അൽ-റാഷിദ് സ്ട്രീറ്റിൽ കാത്തിരിക്കുന്നത്.
നാല് ഇസ്രായേലി വനിതാ തടവുകാരെ ഇന്ന് ഹമാസ് മോചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 200 ഫലസ്തീൻ തടവുകാരെ ഇസ്രായേൽ വിട്ടയച്ചത്.
ഹമാസ് ബന്ദികളാക്കിയ നാല് ഇസ്രായേലി വനിതാ സൈനികരെ ഇന്ന് വിട്ടയച്ചിരുന്നു
കരീന റീവ്, ഡാനിയെല്ല ഗിൽബോവ, നാമ ലെവി, ലിരി അൽബാഗ് എന്നീ സൈനികരെയാണ് ഹമാസ് മോചിപ്പിച്ചത്.
സിൻവാർ കൊല്ലപ്പെട്ട അപ്പാർട്ട്മെന്റിലേക്ക് ദിവസവും നിരവധി പേരാണ് എത്തുന്നത്
നാല് വനിതാ സൈനികരെ ഹമാസ് കൈമാറും,180 പേരെ ഇസ്രായേലും വിട്ടയക്കും
ഗസ്സയിലെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ചെങ്കടലിൽ കടന്നുപോകുന്ന ഇസ്രായേലിന്റെയും ഇസ്രായേലിനെ പിന്തുണക്കുകയും ചെയ്യുന്ന കപ്പലുകൾക്ക് നേരെ ഹൂതികൾ വ്യാപക ആക്രമണം നടത്തിയിരുന്നു
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കർക്കശ നിലപാടാണ് ചർച്ചയ്ക്ക് ഒരുങ്ങാൻ റഷ്യയെ നിർബന്ധിതരാക്കിയത്