Light mode
Dark mode
എംഐടി ബോസ്റ്റണിൽ നടന്ന ഫെസ്റ്റ് സംഘടിപ്പിച്ചത് സൈബർ സ്ക്വയർ ആണ്
ഗസ ഏറ്റെടുക്കുമെന്ന ട്രംപിന്റെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെയാണ് പ്രതിഷേധവുമായി നൂറുകണക്കിനാളുകൾ രംഗത്തെത്തിയത്
ഗസ്സക്കാരെ മറ്റൊരു രാജ്യത്തേക്ക് മാറ്റണമെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് സൗദിയുടെ പ്രതികരണം.
ഗസ്സയെ പുനർനിർമിച്ച് മനോഹരമാക്കാൻ അമേരിക്കക്ക് കഴിയുമെന്ന് ട്രംപ് പറഞ്ഞു.
ജെനിന് സമീപത്തുള്ള തയാസിർ ചെക്ക് പോയിന്റിൽ ഫലസ്തീൻ യുവാവ് നടത്തിയ വെടിവെപ്പിലാണ് സൈനികർ കൊല്ലപ്പെട്ടത്.
ഗസ്സയിൽ ഹമാസുമായുള്ള വെടിനിർത്തൽ കരാർ നിലവിൽ വന്നതിന് പിന്നാലെയാണ് ഇസ്രായേൽ ജെനിൻ അഭയാർഥി ക്യാമ്പ് ലക്ഷ്യമിട്ട് കടുത്ത ആക്രമണം തുടങ്ങിയത്.
ഗസ്സയിൽ മരണസംഖ്യ 61,709 കടക്കുമെന്ന് കഴിഞ്ഞ ദിവസം ഗസ്സ ഭരണകൂടത്തിന്റെ ഇൻഫർമേഷൻ ഓഫീസ് തലവൻ സലാമ മഹ്റൂഫ് വ്യക്തമാക്കിയിരുന്നു.
കരയില്‍ നിന്നും 100 മീറ്റര്‍ അകലെവെച്ചാണ് പെണ്‍കുട്ടി സ്രാവിന്റ ആക്രമണത്തിന് ഇരയാകുന്നത്.
ലോകത്തെ രണ്ട് പ്രബല രാജ്യങ്ങൾ തമ്മിലുള്ള തീരുവയുദ്ധം ആഗോളതലത്തിൽ പ്രത്യാഘാതമുണ്ടാക്കും എന്നാണ് വിലയിരുത്തല്‍.
ഏജന്‍സിയിലെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെ ട്രംപ് ഭരണകൂടം അവധിയിൽ വിട്ടിരിക്കുകയാണ്
വിമാനം 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിലെത്തുമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു
ബന്ദികളുടെ മോചനം ഉറപ്പാക്കാൻ എല്ലാവരും പ്രതിജ്ഞാബദ്ധമെന്ന് യുഎസ് പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റിവ് വിറ്റ്കോഫ് പറഞ്ഞു
കാണാതായവരെയും മരിച്ചവരായി കണക്കാക്കിയതോടെ എണ്ണം 67,709 ആയതായി ഗസ്സ ഗവൺമെന്റ് ഇൻഫർമേഷൻ ഓഫീസ്
ഗസ്സയില്‍ നിന്ന് ഫലസ്തീനികളെ ഒഴിപ്പിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പദ്ധതി വംശീയ ഉന്മൂലനത്തിന് തുല്യമാണെന്നും അത് നടപ്പാക്കാന്‍ പാടില്ലെന്നും ഇറാൻ
സമീപകാല നയംമാറ്റങ്ങൾ മൂലം കുടിയേറ്റക്കാർക്കുള്ള ആശങ്കകൾ ഗൗരവമായി കാണുമെന്ന് ഫിൻലാന്റ് പ്രധാനമന്ത്രി ഉറപ്പ് നൽകി.
ഹമാസുമായുള്ള തുടർ ചർച്ചകൾ യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാത്രമേയുള്ളുവെന്ന് നെതന്യാഹു
തുടർച്ചയായ പീഡനങ്ങളെ തുടർന്ന് പല തടവുകാരുടെയും വാരിയെല്ലുകൾ ഒടിഞ്ഞ നിലയിലായിരുന്നു.
വെടിനിർത്തൽ കരാറിന്റെ ഭാഗമായി വ്യാഴാഴ്ചയാണ് ഫലസ്തീൻ തടവുകാരനായ അലി സാബിഹ് മോചിതനായത്.
തടവുകാരുടെ കുടുംബങ്ങളുടെ യാത്ര സുഗമമാക്കൽ വെടിനിർത്തൽ കരാറിന്റെ ഭാഗമായിരുന്നു
ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്തു നടന്ന വനിതയെന്ന റെക്കോഡ് സ്വന്തമാക്കി സുനിത വില്യംസ്