Light mode
Dark mode
മേയ് എട്ടിനാണ് മക്തൂബിന്റെ എക്സ് അക്കൗണ്ട് മരവിപ്പിച്ചത്.
നിയമനടപടിയുടെ ഭാഗമായി അക്കൗണ്ട് തടഞ്ഞുവെച്ചതായി ഇന്നലെയാണ് മക്തൂബ് മാനേജ്മെന്റിന് വിവരം ലഭിച്ചത്.
ഗവൺമെന്റ് ഓഫ് പാകിസ്താൻ എന്ന ടാഗിലുള്ള എല്ലാ അക്കൗണ്ടുകൾക്കും ഇന്ത്യയിൽ വിലക്കുണ്ട്
തനിക്കെതിരെയുള്ള നടപടി പരിഹാസയവും ന്യായീകരണമർഹിക്കാത്തതെന്നും താരം പറഞ്ഞു
കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭയില്‍ നടത്തിയ പ്രസംഗത്തിലാണ് ഇസ്രയേലിനും ജൂതരുടെ കീഴിലുള്ള ആന്റി ഡിഫമേഷന്‍ ലീഗ് എന്ന സംഘടനക്കും എതിരെ മാര്‍ക്ക് ലമോന്റ് ശക്തമായി രംഗത്ത് എത്തിയത്.