'ഹിന്ദി-ചീനി ഭായ് ഭായ്’ ഇന്ത്യയുടെ ശത്രുവും മിത്രവുമായ ചൈന
ഇന്ത്യ-ചൈന ബന്ധം ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിൽ സൗഹൃദത്തിന്റെയും സംഘർഷത്തിന്റെയും സങ്കീർണമായ മിശ്രിതമായിരുന്നു. ‘ഹിന്ദി-ചീനി ഭായ് ഭായ്’ എന്ന മുദ്രാവാക്യം മുതൽ 1962-ലെ ഇന്ത്യ-ചൈന യുദ്ധം വരെയും...