ലിവർപൂളും വീണതോടെ ചാമ്പ്യൻസ് ലീഗ് സാധ്യത ഞങ്ങൾക്ക് തന്നെ -ലമീൻ യമാൽ
ബാഴ്സലോണ: ചാമ്പ്യൻസ് ലീഗ് വിജയിക്കാൻ ഏറ്റവും സാധ്യത ബാഴ്സലോണക്കാണെന്ന അഭിപ്രായ പ്രകടനവുമായി സൂപ്പർ താരം ലമീൻ യമാൽ. പ്രീക്വാർട്ടറിൽ ബെനഫിക്കയെ തകർത്ത ബാഴ്സക്ക് ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ...