Light mode
Dark mode
രണ്ട് ഇന്നിംഗ്സുകളിലായി സെഞ്ച്വറിയും അർധ സെഞ്ച്വറിയുമാണ് താരം നേടിയിരിക്കുന്നത്
മുതിർന്ന താരങ്ങളോടൊപ്പം ഡ്രസ്സിങ് റൂം പങ്കിട്ടതിന്റെ അനുഭവം പങ്കുവെക്കുകയാണ് ഇന്ത്യൻ യുവതാരം യശസ്വി ജയ്സ്വാൾ
9 ഇന്നിങ്സുകളിൽ നിന്നായി 93.71 ശരാശരിയിൽ 656 റൺസ് നേടിയാണ് താരം മുന്നേറുന്നത്.
ദാരിദ്ര്യം നിറഞ്ഞ താരത്തിന്റെ പഴയ കാലമൊക്കെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞതാണ്
അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ മൂന്ന് കളികള്‍ പൂര്‍ത്തിയായപ്പോള്‍ 109 ബാറ്റിംഗ് ശരാശരിയില്‍ 545 റണ്‍സുമായി ജയ്സ്വാളാണ് റണ്‍വേട്ടയില്‍ മുന്നില്‍.
പഠിച്ച പതിനെട്ട് അടവ് പയറ്റയിട്ടും ജയ്സ്വാളിനെ പൂട്ടാൻ ഇംഗ്ലണ്ട് ബൗളർമാർക്കായില്ല
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ രാജസ്ഥാനായി ജോസ് ബട്ലറും യശസ്വി ജയ്സ്വാളും ചേര്‍ന്ന് മിന്നും തുടക്കമാണ് നല്‍കിയത്.
മാന്യമായി കളിക്കണമെന്നും അല്ലാത്ത പക്ഷം പുറത്തുപോകണമെന്നും രഹാനെ പറഞ്ഞു. ദുലീപ് ട്രോഫി ക്രിക്കറ്റിലായിരുന്നു നാടകീയ സംഭവങ്ങൾ.
മിന്നും ഫോമിലുള്ള യശസ്വി ജൈസ്വാളും ഓപ്പണര്‍ പൃഥ്വി ഷായും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് ടീമിന് നല്‍കിയത്.
ഉത്തർപ്രദേശിനെതിരായ രഞ്ജി ട്രോഫിയുടെ സെമിഫൈനൽ മത്സരത്തിലായിരുന്നു ജയ്സ്വാളിന്റെ മാസ്മരിക പ്രതിരോധം.
രണ്ട് കളിയില്‍ തോല്‍വി വഴങ്ങി ടീം പ്രതിസന്ധി നേരിടുന്ന സമയത്താണ് ജയ്സ്വാള്‍ ഫോമിലേക്കുയര്‍ന്ന് ടീമിനെ ജയത്തിലേക്ക് കൈപിടിച്ചു കയറ്റിയത്.