യാസിര്‍ വധക്കേസ്; അഞ്ച് പ്രതികളെയും സുപ്രീം കോടതി വെറുതെ വിട്ടു
ഹൈക്കോടതി വിധിച്ച ജീവപര്യന്തം തടവ് ശിക്ഷ റദ്ദാക്കിയാണ് പ്രതികളെ സുപ്രിം കോടതി കുറ്റവിമുക്തരാക്കിയത്തിരൂര്, യാസില്‍ വധക്കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ അഞ്ച് പ്രതികളെയും സുപ്രീം കോടതി വെറുതെ വിട്ടു....