- Home
- yemen

International Old
3 Dec 2017 8:06 PM IST
യമനിലെ സൈനിക പരിശീലന ക്യാമ്പിലുണ്ടായ ചാവേറാക്രമണത്തില്‍ 60 പേര് കൊല്ലപ്പെട്ടു
2015 ന് ശേഷം യമനിലുണ്ടായ വിവിധ ആക്രമണങ്ങളില്‍ 6600 പേര് കൊല്ലപ്പെട്ടിട്ടുണ്ട്.യമനിലെ സൈനിക പരിശീലന ക്യാമ്പിലുണ്ടായ ചാവേറാക്രമണത്തില്‍ 45 പേര് കൊല്ലപ്പെട്ടു. തുറമുഖനഗരമായ ഏതനിലെ സൈനിക പരിശീലന...

Gulf
10 Nov 2017 8:24 AM IST
സന്ദര്‍ശന വിസയില്‍ കഴിയുന്ന യമന്‍ പൗരന്മാര്ക്ക് നിയമാനുസൃത ഇഖാമ നല്കാന് സൌദിയുടെ തീരുമാനം
സൗദി ഉന്നതസഭയുടെ തീരുമാനപ്രകാരമാണ് രാജ്യത്ത് താല്‍ക്കാലിക വിസയില്‍ കഴിയുന്ന 4,60,000 യമനികള്‍ക്ക് ഇഖാമ നല്‍കുന്നതെന്ന് ജവാസാത്ത് വ്യക്തമാക്കി.സൗദിയില്‍ സന്ദര്‍ശന വിസയില്‍ കഴിയുന്ന യമന്‍ പൗരന്മാര്ക്ക്...

Gulf
10 Jun 2017 9:21 PM IST
യുദ്ധ തടവുകാരെ വിട്ടയക്കാൻ ഹൂതി വിമതരും യെമൻ സർക്കാരും തമ്മിൽ ധാരണയിലെത്തി
ഐക്യ രാഷ്ട്ര സഭയുടെ മധ്യസ്ഥതയിൽ കുവൈത്തിൽ നടന്നു വരുന്ന സമാധാന ചർചയിലാണ് ഹൂതി വിമതരുടെയും യെമൻ സർക്കാറിന്റെയും പ്രതിനിധികൾ ധാരണയിൽ എത്തിയത്.യെമനിൽ സമാധാനം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായി യുദ്ധ തടവുകാരെ...

International Old
22 April 2017 1:38 AM IST
യമനില്‍ സൌദി സഖ്യസേന തുടരുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് പ്രകടനം
ആയിരക്കണക്കിനാളുകളാണ് തലസ്ഥാന നഗരിയില്‍ വിവിധയിടങ്ങളിലായി നടന്ന പ്രതിഷേധ റാലിയില്‍ പങ്കെടുത്തത്.ഒരു വര്‍ഷമായി യമനില്‍ സൌദി സഖ്യസേന തുടരുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് സന്‍ആയില്‍ പ്രതിഷേധ പ്രകടനം....

Gulf
27 Jan 2017 4:59 PM IST
കുവൈത്തില്‍ നടക്കുന്ന സമാധാന ചര്‍ച്ചകള്‍ യെമന്‍ പ്രതിസന്ധി പരിഹരിക്കുമെന്ന് യുഎന്‍
ഈ മാസം 18ന് കുവൈത്തില്‍ നടക്കാനിരിക്കുന്ന സമാധാന ചര്‍ച്ചകള്‍ യെമന്‍ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം സാധ്യമാക്കുമെന്ന് ഐക്യരാഷ്ട്രസഭ. ഈ മാസം 18ന് കുവൈത്തില്‍ നടക്കാനിരിക്കുന്ന സമാധാന ചര്‍ച്ചകള്‍ യെമന്‍...








