- Home
- yemen

Gulf
22 Dec 2021 7:15 PM IST
ഒറ്റ ഉടലായി വന്ന്, ഇരു ഉടലുകളായി തിരിച്ചു പോയി; യെമന്‍ ഇരട്ടകളുടെ ശസ്ത്രക്രിയ വിജയകരം
എട്ട് മണിക്കൂര്‍ നീണ്ട സങ്കീര്‍ണമായ സ്ത്രക്രിയയ്ക്കും മാസങ്ങള്‍ നീണ്ട വിശ്രമത്തിനുമൊടുവിലാണ് ഇവര്‍ മടങ്ങിയതെന്ന് ചികിത്സാ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്കിയ യുണിസെഫ് മാധ്യമങ്ങളെ അറിയിച്ചു

Gulf
24 Jun 2021 1:36 AM IST
യമനില്‍ സൗദി-ഹൂതി വെടിനിര്‍ത്തലിന് നീക്കം
ഹൂതികൾക്കുമേലുള്ള ഉപരോധം നീക്കിയേക്കും

India
13 May 2018 12:49 PM IST
ഫാദര്‍ ടോം ഉഴുന്നാലിന്റെമോചനത്തിന് കേന്ദ്രം ശ്രമം തുടരുകയാണെന്ന് വിദേശകാര്യമന്ത്രി
ഫാ. ടോം ഉഴുന്നാലിലിന്റെ പുതിയ ഫോട്ടോയും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് എംപിയുടെയമനില്നിന്ന് തട്ടികൊണ്ടുപോയ മലയാളി വൈദികന് ഫാദര്‍ ടോം ഉഴുന്നാലിന്റെമോചനത്തിന് കേന്ദ്രം...

International Old
12 May 2018 3:06 PM IST
പൊതുസമ്മതനായ പ്രസിഡന്റ് വേണം; എങ്കില്‍ സമാധാന കരാറില്‍ ഒപ്പുവയ്ക്കാമെന്ന് ഹൂതികള്‍
പൊതുസമ്മതനായ പ്രസിഡന്റ് എന്ന ആവശ്യത്തില്‍ ധാരണയാകാതെ സമാധാന കരാറില്‍ ഒപ്പുവയ്ക്കില്ലെന്ന് യെമനിലെ വിമതവിഭാഗമായ ഹൂതികള്‍ പ്രഖ്യാപിച്ചുപൊതുസമ്മതനായ പ്രസിഡന്റ് എന്ന ആവശ്യത്തില്‍ ധാരണയാകാതെ സമാധാന...

International Old
9 May 2018 12:59 AM IST
യമനിലെ യു.എസ് സൈനിക വിന്യാസത്തിനെതിരെ കൂറ്റന്‍ പ്രതിഷേധ റാലി
യമനിലെ യു.എസ് സൈനിക വിന്യാസത്തിനെതിരെ കൂറ്റന്‍ പ്രതിഷേധ റാലി. ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തത്.യമനിലെ യു.എസ് സൈനിക വിന്യാസത്തിനെതിരെ കൂറ്റന്‍ പ്രതിഷേധ റാലി. ആയിരക്കണക്കിന്...

International Old
4 Dec 2017 9:02 PM IST
യമനില്‍ സംസ്കാര ചടങ്ങിനിടെ മിസൈലാക്രമണം; 140 പേര് കൊല്ലപ്പെട്ടു
സഖ്യസേനാ ആക്രമണമാണ് നടന്നതെന്ന് യമന്‍ ആക്ടിങ് ആരോഗ്യമന്ത്രി പറഞ്ഞു. യമനിലെ സന്‍ആയില്‍ സംസ്കാര ചടങ്ങിനിടെ മിസൈലാക്രമണം. ആക്രമണത്തില്‍ 140 പേര് കൊല്ലപ്പെട്ടു. അഞ്ഞൂറിലേറെപ്പേര്‍ക്ക് പരുക്കേറ്റു....


















