- Home
- youth congress march

Kerala
20 Dec 2023 4:37 PM IST
ഡി.സി.സി ഓഫീസിന് മുന്നിലും സംഘർഷം; പിങ്ക് പൊലീസ് വാഹനം തകർത്തു; അകത്തേക്ക് പൊലീസിനെ കടത്തില്ലെന്ന് വി.ഡി സതീശൻ
പൊലീസ് വാഹനം തകർത്ത പ്രവർത്തകരെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് പൊലീസ് നടത്തുന്നത്. എന്നാൽ ഇതിന് അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് അടക്കമുള്ള നേതാക്കൾ.

Kerala
29 May 2018 7:08 PM IST
പരസ്യമായി മാടിനെ അറുത്ത യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സസ്പെന്ഷന്
റിജില്‍ മാക്കുറ്റി അടക്കം പ്രതിഷേധത്തില്‍ പങ്കെടുത്തവരെ കോണ്‍ഗ്രസിന്റ് പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തുകണ്ണൂരില്‍ പരസ്യമായി മാടിനെ അറുത്ത യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സസ്പെന്ഷന്....

Kerala
18 April 2018 11:44 AM IST
യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേരെ ജലപീരങ്കി പ്രയോഗം
സെക്രട്ടറിയേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രകടനത്തിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.സെക്രട്ടറിയേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രകടനത്തിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു....

Kerala
24 Nov 2017 4:55 PM IST
സ്വാശ്രയ കരാറില്‍ പ്രതിഷേധം: കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് അക്രമാസക്തമായി
പ്രവര്‍ത്തകരും പൊലീസും സെക്രട്ടേറിയറ്റിന് മുന്നില്‍ ഏറ്റുമുട്ടിസ്വാശ്രയ വിഷയത്തില്‍ സഭക്ക് പുറത്തും പ്രതിപക്ഷം സമരം ശക്തമാക്കി. സെക്രട്ടറിയേറ്റിലേക്ക് കെഎസ്യു നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍...

















