Light mode
Dark mode
ഡി.വൈ.എഫ്.ഐ ജില്ലാനേതാക്കൾ ഉൾപ്പെടെയുള്ളവർ തെരുവുഗുണ്ടകളെപ്പോലെ മർദിച്ചെന്ന് റിജിൽ മാക്കുറ്റി
ഡി.വൈ.എഫ്.ഐ ജില്ലാനേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ തെരുവുഗുണ്ടകളെപ്പോലെ മർദിച്ചെന്ന് റിജില്‍ മാക്കുറ്റി
നീളമുള്ള കത്തിയാണ് കൊലപാതകത്തിനായി പ്രതി ഉപയോഗിച്ചത്
പേനാ കത്തി കരുതിയത് സ്വയം രക്ഷയ്ക്ക് വേണ്ടിയായിരുന്നെന്നും നിഖിൽ പൈലി
പ്രവർത്തകർക്കെതിരായ ആരോപണങ്ങൾ പരിശോധിക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എൻ.എസ് നുസൂർ പറഞ്ഞു.
ബസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്
എസ്എഫ്ഐ പ്രവർത്തകൻ കൊല്ലപ്പെട്ടതിനെ തുടർന്ന് നാളെ സംസ്ഥാന വ്യാപകമായി പഠിപ്പു മുടക്കാനും ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും എസ്എഫ്ഐ തീരുമാനിച്ചുിട്ടുണ്ട്
കൊച്ചിയില്‍ കെ റെയില്‍ വിശദീകരണ യോഗത്തിന് എത്തിയപ്പോഴായിരുന്നു പ്രതിഷേധം
നിയോജക മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷനുകൾക്ക് മുന്നിലാണ് നോക്കുകുത്തികൾ സ്ഥാപിക്കുകയെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ പറഞ്ഞു.
പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു
മുഖ്യമന്ത്രി കണ്ണൂർ വിമാനത്താവളത്തിലേക്ക് പോകുമ്പോഴായിരുന്നു പ്രതിഷേധം.
എറണാകുളം ജില്ലാ ട്രാൻസ്പോർട്ട് ഓഫീസിനു മുമ്പിലായിരുന്നു പ്രതിഷേധം
മൂന്നു മിനിറ്റിൽ കൂടുതൽ വാഹനം നിർത്തിയാൽ 500 രൂപയാണ് കരിപ്പൂരില്‍ പിഴ ഈടാക്കുന്നത്
ഓ.ടി.ടി പ്ലാറ്റ്ഫോമിൽ എ സർട്ടിഫിക്കറ്റ് ഉള്ള സിനിമകൾ റിലീസ് ചെയ്യാൻ അനുമതി നൽകരുതെന്ന് യൂത്ത് കോൺഗ്രസ്. ചുരുളി എന്ന സിനിമയിലെ അശ്ലീല പ്രയോഗങ്ങൾ സാംസ്കാരിക കേരളത്തിന് അപമാനമാണ്. സിനിമ ഓ.ടി.ടി...
മൂന്നു വർഷം മുൻപ് അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനാണ് ഈ റോഡിന്റെ നിർമാണ പ്രവർത്തി ഉദ്ഘാടനം ചെയ്തത്
വാർഷികാചരണത്തിന്റെ ഭാഗമായി 72 ഗോഡ്സെമാരെ തൂക്കിലേറ്റുകയും മധുരപലഹാരം വിതരണം ചെയ്യുകയും ചെയ്തു.
സമരം പിൻവലിക്കാൻ യൂത്ത് കോൺഗ്രസ് നേതൃത്വത്തോട് കെപിസിസി ആവശ്യപ്പെട്ടിരുന്നു
ചക്രസ്തംഭന സമരത്തെ താൻ തള്ളിപ്പറഞ്ഞിട്ടില്ലെന്നും അഭിപ്രായങ്ങൾ മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നും പ്രതിപക്ഷ നേതാവ്
പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള സിനിമ ചിത്രീകരണം മുന്നറിയിപ്പില്ലാതെ തടയുമെന്ന് യൂത്ത് കോൺഗ്രസ്
റോഡ് കൈയ്യേറിയുള്ള ഷൂട്ടിങ്, സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ് ചിത്രീകരണത്തിന് ഉപയോഗിച്ചു എന്നീ കാരണങ്ങള്‍ പറഞ്ഞാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്.