- Home
- Youth Congress

Kerala
13 May 2018 1:27 PM IST
സ്വാശ്രയം: മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും വഴിയില്‍ തടയാന്‍ യൂത്ത് കോണ്‍ഗ്രസ്
നാളെ നടക്കുന്ന ജനശ്രീയുടെ സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പങ്കെടുപ്പിക്കരുത്. മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും സംസ്ഥാന വ്യാപകമായി വഴിയില്‍ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ്. നാളെ...

Kerala
13 May 2018 1:09 PM IST
സ്വാശ്രയ മാനേജ്മെന്റുകളില്‍ നിന്നും എല്‍ഡിഎഫ് 50 കോടി കൈപ്പറ്റിയിരുന്നതായി യൂത്ത് കോണ്‍ഗ്രസ്
സാശ്രയ കോളേജുകളില്‍ പഠിക്കുന്ന ഇടത് നേതാക്കളുടെ മക്കളുടെ ലിസ്റ്റ് പുറത്തുവിട്ടു.സാശ്രയ മാനേജ്മെന്റുകളില്‍ നിന്ന് തെരഞ്ഞെടുപ്പിന് മുന്‍പ് 50 കോടി രൂപ എല്‍ഡിഎഫ് കൈപ്പറ്റിയതായി യൂത്ത് കോണ്‍ഗ്രസിന്റെ...

Kerala
11 May 2018 2:46 PM IST
മുകേഷിനെ കാണ്മാനില്ലെന്ന പരാതി സ്വീകരിച്ച എസ്ഐക്കെതിരെ നടപടിക്ക് ശിപാര്‍ശ
എസ്ഐയെ സ്ഥലം മാറ്റണമെന്ന് സിറ്റി പൊലീസ് കമ്മീഷണറാണ് ശിപാര്‍ശ ചെയ്തത്. മുകേഷ് എംഎല്‍എയെ കാണാനില്ലെന്ന യൂത്ത് കോണ്‍ഗ്രസിന്റെ പരാതി സ്വീകരിച്ച കൊല്ലം വെസ്റ്റ് എസ്ഐ ഗിരീഷിനെതിരെ നടപടിക്ക് ശിപാര്‍ശ....

Kerala
3 May 2017 8:32 AM IST
തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷം
മന്ത്രി കെ രാജുവിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതാണ് സഘര്‍ഷത്തില്‍ കലാശിച്ചത്....സ്വാശ്രയ ഫീസ് വര്‍ധനക്കെതിരെ സെക്രട്ടറിയേറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന നിരാഹാര...








