- Home
- Youth Congress

India
3 May 2021 10:54 AM IST
ന്യൂസീലന്‍ഡ് എംബസി ഓക്സിജന്‍ ചോദിച്ചത് യൂത്ത് കോണ്‍ഗ്രസിനോട്; ട്വീറ്റ് പിന്‍വലിച്ചെങ്കിലും സിലിണ്ടറെത്തിച്ചു
എന്നാല്‍ അബദ്ധം മനസിലായതോടെ ട്വീറ്റ് നീക്കം ചെയ്തെങ്കിലും അവസരത്തിനൊത്ത് ഉയര്‍ന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓക്സിജന്‍ സിലിണ്ടറുമായി ഹൈക്കമ്മീഷന്റെ ഗേറ്റിലെത്തുകയും ചെയ്തു

Kerala
5 Jun 2018 7:47 PM IST
നാട്ടികയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പോസ്റ്റര്‍
വി എം സുധീരനെ പോലുള്ള ധീരരായ നേതാക്കളെ പ്രവര്‍ത്തിക്കാന്‍ ഗ്രൂപ്പ് മാനേജര്‍മാര്‍ അനുവദിക്കുകതൃശൂര് നാട്ടികയില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ പോസ്റ്റര്‍. വി എം...

Kerala
3 Jun 2018 11:06 PM IST
യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് പരാതി
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മീനു ബിജുവിന് ആക്രമണത്തില്‍ പരിക്കേറ്റു. ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ബൈക്കിലെത്തി ആക്രമിച്ചതായി പരാതി. യൂത്ത് കോണ്‍ഗ്രസ്...

Kerala
29 May 2018 7:08 PM IST
പരസ്യമായി മാടിനെ അറുത്ത യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സസ്പെന്ഷന്
റിജില്‍ മാക്കുറ്റി അടക്കം പ്രതിഷേധത്തില്‍ പങ്കെടുത്തവരെ കോണ്‍ഗ്രസിന്റ് പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തുകണ്ണൂരില്‍ പരസ്യമായി മാടിനെ അറുത്ത യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സസ്പെന്ഷന്....

Kerala
28 May 2018 8:13 AM IST
സെക്രട്ടറിയേറ്റ് ഉപരോധത്തിനിടെ യുവമോര്‍ച്ച - യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം, കല്ലേറ്
പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. യൂത്ത് കോണ്‍ഗ്രസിന്റെ ഫ്ലക്സ് ബോര്‍ഡുകളും പോസ്റ്ററുകളും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തകര്‍ത്തു. സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികത്തില്‍ സമരത്തിനെത്തിയ...
















