Light mode
Dark mode
പരാതി നൽകണമെന്ന് ആവശ്യപ്പെട്ട് ചിലർ സമീപിച്ചതായും സഹോദരിമാര്‍ വെളിപ്പെടുത്തി
മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആംബുലന്‍സ് തടഞ്ഞതെന്നാണ് പരാതി
യൂത്ത് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ ഇജാസിനെതിരെയാണ് കേസെടുത്തത്
ഡിവൈഎഫ്ഐയുടെ ബ്ലോക്ക് കമ്മിറ്റി പിരിക്കുന്ന തുകയാണ് യൂത്ത് കോൺഗ്രസിന് ആകെ ലഭിച്ചത്
പാർട്ടിയുടെ കാര്യം നോക്കി തനിക്ക് ഉത്തമ ബോധ്യമുള്ള കാര്യമാണ് പറഞ്ഞതെന്നായിരുന്നു കുര്യന്റെ വിശദീകരണം
50,000 രൂപ എങ്കിലും പിരിച്ചു നൽകാത്തവർക്കെതിരെയാണ് നടപടി
ധനമന്ത്രിക്ക് നേരെയും പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു
പി.സി ജോര്‍ജ് വര്‍ഗീയ പരാമര്‍ശം നടത്തിയെന്നാണ് പരാതി
വലപ്പാട് സ്വദേശിനി നൽകിയ പരാതിയിലാണ് അറസ്റ്റ്
വിളികൾ പ്രോത്സാഹിപ്പിക്കുന്നത് നേതാക്കൾ തന്നെയെന്നും വിമർശനം
വിവാദങ്ങളുടെ ആവശ്യമില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
മന്ത്രിക്ക് മുന്നില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി
മെയ് 30നാണ് കൊടുവള്ളി സിഐ കെ.പി അഭിലാഷിന്റെ ജന്മദിനം കോൺഗ്രസ് നേതാക്കൾ പൊലീസ് സ്റ്റേഷനിൽ ആഘോഷിക്കുന്ന വീഡിയോ പങ്കുവെച്ചത്
ഉപകരണങ്ങൾ വാങ്ങുന്നതിന് പുതിയ കരാർ ഒപ്പിടുമെന്ന് സുരേഷ് ഗോപി
ഇന്നലെ രാത്രിയാണ് രഹസ്യവിവരത്തിന്റെ വിവരത്തിൽ എക്സൈസ് പരിശോധന നടത്തിയതും ഇവർ പിടിയിലാകുന്നതും
കോഹിനൂറുള്ള കരാർ കമ്പനിയുടെ ഓഫീസിലേക്കായിരുന്നു പ്രതിഷേധ മാർച്ച്
രാഹുൽ മങ്കൂട്ടത്തിൽ നയിക്കുന്ന ജാഥ മലപ്പട്ടം ടൗണിൽ എത്തിയപ്പോഴാണ് ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായത്
ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തത്
'പീഡനങ്ങൾ നേരിടേണ്ടിവന്നത് അഴിമതി ചൂണ്ടിക്കാണിച്ചതിൻറെ പേരിൽ'
യൂത്ത് കോൺഗ്രസ് നേതാവ് പി.ജി വിമലാണ് രാജിവെച്ചത്