Light mode
Dark mode
മുഖ്യമന്ത്രി പോത്തുകൽ, അമരമ്പലം, കരുളായി പഞ്ചായത്തുകളില്‍ പ്രചാരണം നടത്തും
നേതൃത്വവുമായി കൂടിയാലോചിക്കാതെ എംപിമാരെ തെരഞ്ഞടുക്കുന്ന കേന്ദ്രത്തിന്റെ നിലപാടിനോട് മമത ബാനർജിയുടെ പാർട്ടിക്ക് വിയോജിപ്പുണ്ടായിരുന്നു
മുനിസിപ്പൽ കോർപ്പറേഷൻ വക ഭൂമി കൈയേറിയെന്നാണ് ആരോപണം.
നാല് പതിറ്റാണ്ട് പിന്നിടുമ്പോൾ മുസ്ലിം പ്രാതിനിധ്യം 50 ശതമാനമായി കുറഞ്ഞുവെന്നാണ് കണക്കുകൾ
രാഷ്ട്രീയത്തിന്റെ അടിതടവുകളെല്ലാമറിയുന്ന ചൗധരിക്കെതിരെ അപ്രതീക്ഷിത രാഷ്ട്രീയക്കാരനായ യൂസഫ് പത്താൻ എത്തിയപ്പോൾ നെറ്റി ചുളിച്ചവർ ഏറെയായിരുന്നു
സച്ചിൻ ചിത്രത്തിലുള്ളത് തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് കോൺഗ്രസ്
കോണ്‍ഗ്രസിനൊപ്പം ദീര്‍ഘകാലങ്ങളായി നില്ക്കുന്ന ബഹറാംപൂര്‍ മണ്ഡലത്തില്‍ നിന്നാണ് അഞ്ചുവട്ടം അധീര്‍ രഞ്ജന്‍ ചൗധരി ലോക്സഭയിലെത്തിയത്
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പത്താന് ബെഹ്റാംപൂര്‍ നിന്ന് അധിര്‍ രഞ്ജന്‍ ചൗധരിക്കെതിരെ മത്സരിക്കും. കൃഷ്ണ നഗറില്‍ നിന്ന് മഹുവ മൊയ്ത്ര ജനവിധി തേടും.
ഡര്ബന് ക്വലാന്ഡേഴ്സിനെതിരായ മത്സരത്തില്‍ താരം വെറും 26 പന്തുകളില്‍ നിന്ന് 80 റണ്‍സെടുത്ത് യൂസുഫ് പത്താന് അപരാജിതനായി നിന്നു
അവസാന പന്ത് വരെ വിജയസാധ്യത മാറിമറിഞ്ഞ കളിയില്‍ വെറും അഞ്ച് റണ്‍സിനായിരുന്നു രാജസ്ഥാന്റെ തോല്‍വി. തോല്‍വിക്ക് കാരണമായതാകട്ടെ ദേവ്ദത്ത് പടിക്കലിന്റെ സ്ലോ ഇന്നിങ്സും
2011ലെ ലോകകപ്പ് കിരീടനേട്ടത്തിലെ വിക്ടറി ലാപ്പിനിടെ നടന്ന രസകരമായ സംഭവം പങ്കുവെക്കുകയായിരുന്നു സച്ചിന്
ശ്രീലങ്ക ലെജന്‍ഡ്സിനെ 14 റണ്‍സിനാണ് ഇന്ത്യ ലെജന്‍ഡ്സ് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ലെജന്‍ഡ്സ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തു
ലോക റോഡ് സുരക്ഷാ സീരിസിന്റെ ഫൈനലിൽ ഇന്ത്യ ലെഡന്ഡ്സിന് മികച്ച സ്കോർ.