സാമ്പത്തിക പ്രതിസന്ധി: സിംബാബ്വേയില് സര്‍ക്കാര്‍ വിരുദ്ധ സമരം അക്രമാസക്തം
ശമ്പള കുടിശ്ശിക തീര്‍പ്പാക്കാത്തതിന് എതിരെ ഏതാനും മാസങ്ങളായി സിംബാബ്വേയില് തൊഴിലാളികള്‍ സമരത്തിലാണ്. അധ്യാപകര്‍ ഡോക്ടര്‍മാര്‍ നഴ്സുമാര്‍ എന്നിങ്ങിനെ വിവിധ സേവനമേഖലയിലുള്ളവര്‍...