Tech
28 Nov 2019 5:43 PM IST
ചൈനയുടെ മുസ്ലിം പീഡനങ്ങള്‍ക്കെതിരെ ടിക് ടോക് വീഡിയോ; നീക്കം ചെയ്തത് വിവാദമായപ്പോള്‍ മാപ്പ് പറഞ്ഞ്...
17കാരിയുടെ വീഡിയോ വൈറലായതിന് പിന്നാലെ ടിക് ടോക് അത് പിന്‍വലിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതോടെ വീഡിയോ തിരികെ നല്കി മാപ്പ് പറഞ്ഞ് തടിയൂരാനാണ് ടിക് ടോകിന്റെ ശ്രമം...

Tech
19 Nov 2019 2:58 PM IST
ഇനി സൗജന്യനിരക്കില്ല, വൊഡഫോണ്‍ - ഐഡിയക്ക് പിന്നാലെ എയര്‍ടെല്ലും മൊബൈല്‍ നിരക്കുകള്‍ കൂട്ടി
ജിയോയുടെ വരവോടെ മൂന്നു വര്‍ഷമായി ടെലികോം കമ്പനികള്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നില്ല. നഷ്ടം കുതിച്ചുയര്‍ന്നതോടെ നിരക്കുവര്ധനവല്ലാതെ മാര്‍ഗ്ഗമില്ലാതായിരിക്കുകയാണ് സ്വകാര്യ ടെലികോം കമ്പനികള്‍ക്ക്


























